Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സരിതയുടെ അപേക്ഷ കമ്മിഷന് തള്ളി, ആറിനു ഹാജരായില്ലെങ്കില് ജാമ്യമില്ല അറസ്റ്റ് വാറണ്ട്

31 MAY 2016 01:07 AM IST
മലയാളി വാര്‍ത്ത.

ജനപ്രധിനിധികളും സമൂഹത്തിലെ ഉന്നത പദവിയിലിരിക്കുന്ന വ്യക്തികളെ കുറിച്ച് തെളിവുകള്‍ നല്കിയതിനു ശേഷം വിശദീകരണം നല്കാതെ മാറി നടക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ സോളാര്‍ കമ്മിഷന്‍ ഈ മാസം ആറിനു ഹാജരായില്ലെങ്കില്‍ സരിതയ്ക്ക്ജാമ്യമില്ലാ അറസ്റ്റു വാറണ്ടു പുറപ്പെടുവിക്കുമെന്ന് സരിതയുടെ വക്കീലിനെ അറിയിച്ചു. വക്കീല്‍ ഇക്കാര്യം ഫോണില്‍ വിളിച്ചറിയിച്ചതോടെ ആറിനു ഹാജരാകാമെന്ന് സരിത അറിയിച്ചതോടെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുരപ്പെടുവികാനുള്ള തീരുമാനം കമ്മിഷന്‍ പിന്‍വലിക്കുകയായിരുന്നു.

വ്യക്തി പരമായ ആവശ്യങ്ങള്‍ ഉള്ളതിനാല്‍ ഹാജരാക്കിയ തെളിവുകള സംബന്ധിച് വിശദീകരിക്കുന്നതിനായി ജൂണ്‍ 15 വരെ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ നല്കിയ അപേക്ഷ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മിഷന്‍ തള്ളി. ജൂണ്‍ ആറിനു തന്നെ സരിത നിര്‍ബ്ബന്ധമായും ഹാജരാകണമെന്ന് അഭിഭാഷകാന്‍ അഡ്വ. സി ഡി ജോണിയെ അറിയിച്ചു. സ്വമേധയാ കമ്മിഷന് നല്കിയ തെളിവുകളെക്കുറിച്ച് വിശദീകരിക്കാന്‍ സരിതയ്ക്ക് ഉത്തരവാതിത്വം ഉണ്ട്. എന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. 

കമ്മിഷന്‍ രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല സരിതയെ വിസ്തരിച് തെളിവുകള്‍ രേഖപ്പെടുതിയിട്ട് വേണം ആവശ്യം വന്നാല്‍ മറ്റുള്ളവരെ വിളിച്ചു വരുത്താന്‍. കമ്മിഷനോട് കളിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് സരിതയെ താക്കീതും ചെയ്തു. സരിത കമ്മിഷന്‍ സെക്രെട്ടറിക്ക് കൈമാറിയ തെളിവുകള്‍ തെളിവെടുപ്പിന്റെ ഭാഗമായി സ്വീകരിക്കണമെങ്കില്‍ തെളിവുകള്‍ നല്കിയ സാക്ഷിയുടെ സാന്നിധ്യത്തില്‍ തെളിവുകള്‍ ഓരോന്നായി കമ്മിഷന്‍ രേഖപ്പെടുത്തണം. നിയമപരമായി ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞെങ്കില്‍ മാത്രമേ ഇവ കമ്മിഷന്‍ പരിശോധിക്കൂ. ഇതിനു വേണ്ടിയാണു മുപ്പതിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.എന്നാല്‍ വ്യക്തിപരമായ് ചില ബുദ്ധിമുട്ടുകള്‍ കാരണം ജൂണ്‍ പതിനഞ്ചു വരെ സമയം നല്കണമെന്ന സരിതയുടെ ആവശ്യം കമ്മിഷന്‍ തള്ളുകയും സരിതയുടെ നടപടിയെ നിശിതമായി വിമര്‍ക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (9 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (22 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (35 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (53 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

Malayali Vartha Recommends