Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരുടെയും മുന്നില്‍ നട്ടെല്ല് വളച്ചിട്ടില്ല... അതൃപ്തിയുമായി സെന്‍കുമാര്‍

31 MAY 2016 01:24 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയതില്‍ അതൃപ്തി അതൃപ്തി പ്രകടിപ്പിച്ച് ടി.പി.സെന്‍കുമാര്‍. ആരുടെയും മുന്നില്‍ നട്ടെല്ല് വളച്ചിട്ടില്ല. തസ്തികയ്ക്കായി ആരെയും പ്രീതിപ്പെടുത്തിയിട്ടുമില്ല. നിയമവിരുദ്ധ പ്രവത്തികള്‍ ചെയ്തിട്ടില്ല. ആരെയും അതിനു പ്രേരിപ്പിച്ചിട്ടുമില്ല. വഴിവിട്ട ഇടപെടലുകളെ ഒടുക്കംവരെ എതിര്‍ത്തിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും തല്‍സ്ഥാനത്തുനിന്നു മാറ്റി പൊലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണിയാണ് പുതിയ സര്‍ക്കാര്‍ വരുത്തിയത്. സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും വിജിലന്‍സ് ഡയറക്ടറായി ഡിജിപി ഡോ. ജേക്കബ് തോമസിനെയും നിയമിച്ചു. ഡിജിപി സ്ഥാനത്തുനിന്നു നീക്കം ചെയ്ത ടി.പി.സെന്‍കുമാറിനും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയ എന്‍.ശങ്കര്‍ റെഡ്ഡിക്കും പകരം നിയനം നല്‍കിയിട്ടില്ല. അതേസമയം, സെന്‍കുമാറിനെ പൊലീസ് ഹൗസിങ് കണ്‍ട്രസ്ട്രക്ഷന്‍ കോര്‍പറേഷന്‍ സിഎംഡിയായി നിയമിക്കാനാണു സാധ്യത.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്നു പൊലീസ് തലപ്പത്തു നടത്തുന്ന ആദ്യ സമഗ്ര അഴിച്ചുപണിയാണിത്. പെരുമ്പാവൂരില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന പേരില്‍ ദക്ഷിണമേഖല എഡിജിപി എ.പത്മകുമാറിനെയാണ് ഈ സര്‍ക്കാര്‍ ആദ്യം തെറിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (8 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (21 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (34 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (52 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

Malayali Vartha Recommends