Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹം നടക്കാന്‍ മന്ത്രവാദം ചെയ്തു, വിവാഹത്തിന് മുന്‍പേ പെണ്‍കുട്ടി ഗര്‍ഭിണിയായി

31 MAY 2016 03:16 AM IST
മലയാളി വാര്‍ത്ത.

പള്ളിപ്പിരിവിന്റെ പേര് പറഞ്ഞ് വീട് കയറി പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയിട്ടു മുങ്ങിയ തങ്ങള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കുന്നുമ്മല്‍ അബ്ദുള്‍ ഖാദര്‍ എന്ന കുഞ്ഞൂട്ടിയെ പൊലീസ് അറസ്റ്റു ചെയ്തു. ആറു മാസമായി ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു. മകളുടെ വിവാഹം നടക്കാത്തതിന് മന്ത്രവാദം ചെയ്തു പരിഹാരം കാണാം എന്ന് പറഞ്ഞ് പെണ്കുട്ടിയുടെ വീട്ടില്‍ മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.
പാലക്കാട് ജില്ലയിലെ മതസ്ഥാപനത്തിന് വേണ്ടി പണപ്പിരിവ് നടത്തുന്നയാളാണ് അബ്ദുള്‍ ഖാദര്‍.ഷംസുദ്ദീന്‍ തങ്ങള്‍ എന്നാണ് തന്റെ പേരെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. പിരിവിനായി യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ മാതാവുമായി പരിചയത്തിലാവുകയായിരുന്നു . മകളുടെ വിവാഹം നടക്കാത്തത്തിലുള്ള വിഷമം പറഞ്ഞപ്പോള്‍ മന്ത്രവാദത്തിലൂടെ ഫലം കാണാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. അടച്ചിട്ട മുറിയില്‍ യുവതിയെ മരുന്ന മണപ്പിച്ച് ഒറ്റയ്ക്കാക്കി പീഡിപ്പിച്ചു. പെണ്കുട്ടി ഗര്ഭിണി ആയതോടെ ആണ് സംഭവം പുരതരിഞ്ഞത്. ഇയാളുടെ മൊബൈല്‍ നമ്പറ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (8 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (21 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (34 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (52 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

Malayali Vartha Recommends