Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജിഷയുടെ പിതാവ് പി.പി തങ്കച്ചന്‍ തന്നെ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഞാന്‍ ഒളിവില്‍ പോയെന്നുള്ളത് വ്യാജ പ്രചരണം മാത്രം

31 MAY 2016 04:01 AM IST
മലയാളി വാര്‍ത്ത.

ജിഷയുടെ പിതാവ് പി.പി തങ്കച്ചന്‍ തന്നെ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഞാന്‍ ഒളിവില്‍ പോയെന്നുള്ളത് വ്യാജ പ്രചരണം മാത്രം
ജിഷയുടെ പിതൃത്വം സംബന്ധിച്ച ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില് കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പിപി തങ്കച്ചനാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍.താന്‍ ഒളിവില്‍ പോയെന്നുള്ളത് മാധ്യമങ്ങള്‍ നടത്തുന്ന വ്യാജ പ്രചരണം മാത്രമാണ്. താന്‍ എറണാകുളത്ത് തന്നെ ഉണ്ടെന്നും ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ അറിയിച്ചു.
ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തന്റെ പിതൃത്വത്തെ അപമാനിച്ചതായി കാണിച്ച് ജിഷയുടെ പിതാവ് പാപ്പു നല്‍കിയ പരാതിയിലാണ് ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തത്. ജിഷ വധക്കേസില്‍ അറസ്റ്റ് ഭയന്ന് ജോമോന്‍ നാട്ടില്‍ നിന്ന് മുങ്ങിയെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പരിചയമുള്ള മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഡോട്ട് കോം എന്ന പേരിലുള്ള സൈറ്റ് നിലവിലുണ്ടെങ്കിലും ലിങ്കുകള്‍ ഒന്നും ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പിപി തങ്കച്ചന്റെ വിശദീകരണത്തെ വലിയ പ്രാധാന്യത്തോടെ കൊടുത്ത മാധ്യമങ്ങളാണ് ഇപ്പോള്‍ താന്‍ ഒളിവിലാണെന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും ജോമോന്‍ ആരോപിച്ചു.
യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ മകളാണു കൊല്ലപ്പെട്ട ജിഷ. അദ്ദേഹത്തിന്റെ വീട്ടിലെത്തി ജിഷ സ്വത്തവകാശം ചോദിച്ചതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും ജോമോന്‍ ആരോപിച്ചിരുന്നു.ജോമോന്‍ പുത്തന്പുരയ്ക്കലിന്റെ ആരോപണത്തിനെതിരെ പി.പി തങ്കച്ചന്‍ പറഞ്ഞത് ജിഷയുടെ അമ്മയെ അറിയില്ലെന്നുമാണ്. എന്നാല്‍ ഇത് നുണയാണെന്ന് ബന്ധുക്കളും നാട്ടുകാരും പുറത്ത് കൊണ്ടുവന്നിരുന്നു ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ കൊടുത്ത പരാതി തന്റെ അറിവോടെ അല്ലെന്നുള്ള ജിഷയുടെ അച്ഛന്റെ പ്രസ്താവന പുതിയ വിവാദത്തിനു വഴി വച്ചിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (9 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (22 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (35 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (53 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

Malayali Vartha Recommends