ജിഷ വധം: സിബിഐ അന്വേഷണത്തിനു തയാറാണെന്ന് കേന്ദ്രമന്ത്രി

ജിഷ വധക്കേസില്‍ സിബിഐ അന്വേഷണത്തിനു തയാറാണെന്ന് കേന്ദ്ര സാമൂഹ്യനീതിവകുപ്പ് മന്ത്രി തവര്‍ചന്ദ് ഗലോട്ട്. ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പുതിയ സര്‍ക്കാരിനു കീഴില്‍ ശരിയായ അന്വേഷണം നടക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























