ശബരിമലയില്‍ മകരവിളക്കിന് ആനയെഴുന്നെള്ളത്ത് ഒഴിവാക്കണമെന്ന് ഹൈക്കോടതി

ശബരിമലയില്‍ മകരവിളക്കിന് ആനയെ എഴുന്നെള്ളിക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി. ഉത്സവത്തോട് അനുബന്ധിച്ച് ഒരു ആനയെ എഴുന്നെള്ളിക്കാമെന്നും കോടതി നിര്‍ദേശിച്ചു.ക്ഷേത്രങ്ങളില്‍ ആനയെഴുന്നെള്ളത്തിനിടെ ഉണ്ടാകുന്ന അപകടങ്ങള്‍ കണക്കിലെടുത്താണ് കോടതി നിര്‍ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























