നടുവേദനയ്ക്ക് ചികിത്സ തേടിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍

നടു വേദനയെ തുടര്‍ന്നു ചികിത്സ തേടിയെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ക്കെതിരെ കേസ്. പനമ്പള്ളി നഗറിലെ സ്വകാര്യ ചികിത്സാ കേന്ദ്രം നടത്തി വന്നിരുന്ന തൃശൂര്‍ കുരിയച്ചിറ സ്വദേശിയായ ഡോ. ആഷ്‌ലി ടോമിക്കെതിരെ ആണ് പരാതി.
എറണാകുളം സ്വദേശിയായ യുവതി നടുവേദനയെ തുടര്‍ന്നു ആഷ്‌ലി നടത്തി വരികയായിരുന്ന തിരുമ്മല്‍ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചെയ്യാന്‍ എത്തിയപ്പോള്‍ . ചികിത്സക്കിടെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. പരാതിയെ ട്യുഹുടര്‍ന്നു ആഷ്‌ലിയെ പോലീസ് അറസ്റ്റു ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























