മൂന്ന് പെണ്‍മക്കളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍

കൊല്ലം കടയ്ക്കലില്‍ മൂന്ന് പെണ്‍മക്കളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍. അമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അമ്മ വിദേശത്തായിരുന്നതിനാല്‍ അച്ഛനൊപ്പമായിരുന്നു മക്കളുടെ താമസം. മൊബൈലില്‍ നീലച്ചിത്രങ്ങള്‍ കാണിക്കുകയും വീടിനുള്ളില്‍ നഗ്‌നനായി നടക്കുകയും ചെയ്തുവെന്നാണ് പ്രധാനപരാതി. കടയ്ക്കല്‍ സ്വദേശി ഫ്രാന്‍സിസാണ് അറസ്റ്റിലായത്. മക്കളെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























