Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..


ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


ഇറാൻ പ്രസിഡന്റിനെ തള്ളി സൈന്യം..ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം, കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം...

കോൺഗ്രസ് നിന്നെ പുറത്താക്കിയത് അല്ലെ..!പറഞ്ഞവന്റെ ചെവിക്കുറ്റി കലക്കി രാഹുലിന്റെ തിരിച്ച് വരവ്..! കത്തിച്ചെറിഞ്ഞ് രാഹുൽ..!പോസ്റ്റ്

08 MARCH 2026 09:58 AM IST
മലയാളി വാര്‍ത്ത
ഇന്ന് ശ്രീ രാഹുൽ ഗാന്ധി പുതുയുഗ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി UDF ന്റെ അഞ്ച് ഉറപ്പുകൾ പ്രഖ്യാപിക്കുന്നത് കണ്ടു. സ്ത്രീകൾക്ക് KSRTC യിൽ സൗജന്യ യാത്രയും, യുവജനങ്ങൾക്ക് ബിസിനസ് തുടങ്ങാൻ 5 ലക്ഷം രൂപ വരെയുള്ള പലിശ രഹിത വായ്പയും, സാധാരണക്കാരന് ആശ്വാസമായി ക്ഷേമ പെൻഷനുകൾ 3000 ആക്കുന്നതും, കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപയും ഒക്കെ പ്രഖ്യാപിച്ചപ്പോൾ എല്ലാ മേഖലയും ചേർത്ത് നിർത്താനുള്ള തീരുമാനത്തിൽ വലിയ സന്തോഷം തോന്നി.     എന്നാൽ എനിക്ക് വ്യക്തിപരമായി ആ ഉറപ്പുകളിൽ ഏറ്റവും ഇഷ്ടമായത് എല്ലാ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ്. ആ സന്തോഷത്തിന് രണ്ട് കാരണമാണ് ഉള്ളത്. രണ്ടാമത്തെ കാരണം, ഒരു രോഗം വന്നാൽ ആ രോഗം വന്ന ആളിനെ മാത്രമല്ല ആ കുടുംബത്തെ തന്നെ തകർക്കും. ഏറ്റവും പ്രധാന പ്രതിസന്ധി നമ്മുക്ക് താങ്ങാൻ കഴിയാത്ത സാമ്പത്തിക ബാധ്യത തന്നെയാണ്. പുതിയ കാലത്തെ പുതിയ രോഗങ്ങൾ മിക്കതും വലിയ ചികിത്സ ചിലവ് വരുന്നത് ആണ്. ആ ചികിത്സ ചിലവ് താങ്ങാൻ കഴിയാത്ത എത്രയോ മനുഷ്യരെ നമ്മൾ നിത്യേന കാണുന്നുണ്ട്. ഈ പദ്ധതി പ്രതീക്ഷയറ്റ ആ മനുഷ്യരുടെ മുഖങ്ങളിൽ സന്തോഷത്തിന്റെ പുഞ്ചിരി നല്കും. ആ പദ്ധതിയുടെ സന്തോഷത്തിന്റെ ഒന്നാമത്തെ കാരണം, ആ പദ്ധതി നമ്മുടെ ഉമ്മൻ ചാണ്ടി സാറിന്റെ പേരിലാണ്….❤️ ചികിത്സിക്കാൻ നിവൃത്തിയില്ലാത്തവർക്ക് കാരുണ്യ പദ്ധതിയിലൂടെ താങ്ങായവന്റെ പേരിൽ തന്നെ…. കേൾക്കാൻ കഴിയാത്ത കുരുന്നുകൾക്ക് ശ്രുതിതരംഗം പദ്ധതിയിലൂടെ വിളി കേട്ടവന്റെ പേരിൽ… ഉമ്മൻ ചാണ്ടി സാർ എന്ന പേര് തന്നെ ഒരു ഉറപ്പാണ്, പ്രതീക്ഷയറ്റവനെ ചേർത്ത് നിർത്തുമെന്ന ഉറപ്പ്…  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയുടെ നെഞ്ചത്ത് മിസൈൽ ഭാഗങ്ങൾ..!ഒരാള്‍ കൊല്ലപ്പെട്ടു തിരിച്ചടിക്കാൻ ദുബായ് വിമാനത്താവളം അടച്ചു,ALERT  (1 hour ago)

പ്രവാസിയുടെ ചോര വീണു ജനങ്ങളെ തൊടുന്നോടാ..! അലറി ഭരണാധികാരി നേരിട്ട് ഇറങ്ങി അൽ നഹ്യാൻ  (1 hour ago)

കോൺഗ്രസ് നിന്നെ പുറത്താക്കിയത് അല്ലെ..!പറഞ്ഞവന്റെ ചെവിക്കുറ്റി കലക്കി രാഹുലിന്റെ തിരിച്ച് വരവ്..! കത്തിച്ചെറിഞ്ഞ് രാഹുൽ..!പോസ്റ്റ്  (1 hour ago)

ദുബായില്‍ യുദ്ധം.3.0 പാക്ക് പ്രവാസി കൊല്ലപ്പെട്ടു അലറി അൽ നഹ്യാൻ, തിരിച്ചടി..! അറബി കൂട്ടങ്ങൾ യുദ്ധത്തിന് ഇറങ്ങും..!  (1 hour ago)

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (3 hours ago)

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (3 hours ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (3 hours ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (3 hours ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (9 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (9 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (9 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (9 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (10 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (10 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (10 hours ago)

Malayali Vartha Recommends