സംസ്ഥാനത്തും ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുനാള്‍ നാളെ

സംസ്ഥാനത്ത് ചെറിയ പെരുനാള്‍ നാളെ. ഇന്നലെ മാസപ്പിറവി കാണാത്തതുകൊണ്ട് ചെറിയ പെരുനാള്‍ നാളെയായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. പാളയം ഇമാം വി.പി സുഹൈബ്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി എന്നിവരും ഈദുല്‍ ഫിത്ത്ര്! ബുധനാഴ്ചയാണെന്ന് സ്ഥിരീകരിച്ചു.
ഗള്‍ഫ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് പെരുന്നാള്‍. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഇക്കുറി റമസാന്‍ 30 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുനാള്‍ ആഘോഷിക്കാനൊരുങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























