ഇതരസംസ്ഥാന തൊഴിലാളികളുടെ മൊബൈലുകള്‍ പരിശോധിച്ച പൊലീസ് ഞെട്ടിവിറച്ചു

മൊബൈല്‍ സമൂഹത്തിന് തന്നെ ഭീഷണിയുയര്‍ത്തുന്നു... വിഴിഞ്ഞത്തിനു സമീപം കോളിയൂരില്‍ നടന്ന കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പ് പൊലീസ് പരിശോധിച്ചത്.
ഇതിനിടെ അവിടെയുണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊബൈല്‍ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.
സ്വന്തം ലൈംഗിക വൈകൃതങ്ങള്‍ പോലും സ്വയം ഷൂട്ട് ചെയ്ത് മൊബൈലില്‍ സൂകഷിച്ചിരിക്കുകയാണ് ഭൂരിപകഷം പേരും ചെയ്തിരിക്കുന്നത്. അതിനൊപ്പം തന്നെ അശ്ളീല സിനിമകളുടെ വലിയ ശേഖരവും ഇവരുടെ പക്കലുണ്ട്. തങ്ങള്‍ ബന്ധപ്പെടുന്ന സ്ത്രീകളുമായുള്ള മൃഗീയ രതി രംഗങ്ങള്‍ അവരറിയാതെ രഹസ്യമായി ഷൂട്ട് ചെയ്ത് വീണ്ടും കണ്ട് ആസ്വദിക്കുന്നതും ഇവരില്‍ പലരുടെയും ലഹരിയാണ്. ഇവരില്‍ തന്നെ സ്വവര്‍ഗ രതിക്കാരുമുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം.
ഇതുസംബന്ധിച്ച വിഡിയോ ദൃശ്യങ്ങളും ലഭിച്ചതായി അറിയുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ള. ലൈംഗിത അസംതൃപ്തി ബാധിച്ച ഇവരില്‍ പലരും പൊതുസമൂഹത്തിന്റെ സ്വച്ഛ ജീവിതത്തിന് ദോഷകരമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണു വിദഗ്ധരുടെ അഭിപ്രായം.
കൃത്യമായ മേല്‍വിലാസമോ, തിരിച്ചറിയല്‍ രേഖകളോ ഇല്ളാത്ത നൂറുകണക്കിനു തൊഴിലാളികളാണ് നഗരത്തിന്റെ വിവിധ കോണുകളിലുള്ളത്. തൊഴില്‍ തേടിയാണ് ഇവരില്‍ പലരും കേരളത്തിലേക്കെത്തുന്നത്. ഹോട്ടലുകള്‍, കെട്ടിട നിര്‍മാണ മേഖല, സെക്യൂരിറ്റി ഗാര്‍ഡ് തുടങ്ങിയ ജോലികളിലാണ് ഇവരെ കൂടുതലായി കാണുന്നത്.
മലയാളി തൊഴിലാളികളെ അപേകഷിച്ച് കുറഞ്ഞ ശമ്പളം ഇവര്‍ക്കു നല്‍കിയാല്‍ മതിയെന്നതിനാലാണ് തൊഴിലുടമകള്‍ ഇവരെ ജോലിക്കായി നിയമിക്കുന്നത്. എന്നാല്‍ പുറത്തറിയാത്തതും അറിഞ്ഞാല്‍ തന്നെ വാര്‍ത്തയാകാത്തതുമായ നിരവധി പ്രശ്നങ്ങള്‍ ഇവര്‍മൂലം ഉണ്ടാകുന്നതായി പരാതിയുണ്ട്. സ്‌കൂള്‍-കോളെജ് വിദ്യാര്‍ഥിനികളെയും ഇവര്‍ വെറുതെ വിടുന്നില്ള. ലൈംഗികച്ചുവയുള്ള നോട്ടവും സംഭാഷണവും ഇവരുടെ രീതിയാണ്.
പാര്‍ക്കുകള്‍, സിനിമാ ശാലകള്‍ തുടങ്ങിയ ഇടങ്ങളില്‍ അവധി ദിവസങ്ങളില്‍ എത്തുന്ന ഇവര്‍ മൊബൈലില്‍ സമീപത്തിരിക്കുന്ന സ്ത്രീകളുടെ ശരീരഭാഗങ്ങളുടെ വിഡിയോയും നിശ്ചല ദൃശ്യങ്ങളും പകര്‍ത്തുന്നതും പതിവാണ്. ഇതുസംബന്ധിച്ചു നിരവധി പരാതികള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിലവിലുണ്ട്. എന്നാല്‍ ചിലര്‍ നാണക്കേട് ഭയന്ന് സംഭവം വെളിയില്‍ പറയാതിരിക്കുകയാണ്. തലച്ചോറില്‍ ഫീഡ് ചെയ്യപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ സാഹചര്യം കിട്ടുമ്പോള്‍ പ്രയോഗിക്കാന്‍ ശ്രമിക്കുമെന്നാണ്
വിദഗ്ദ്ധര്‍ പറയുന്നത്. ഇതോടെ ഇവര്‍ ഉയര്‍ത്തുന്ന സാമൂഹ്യ ഭീഷണിവളരെ വലുതാണ്. ഇവര്‍ക്കെല്ലാം കര്‍ശന നിയന്ത്രങ്ങളും തിരിച്ചറിയില്‍ കാര്‍ഡും രേഖപ്പെടുത്തിയില്ലെങ്കില്‍ കേരളം അനുഭവിക്കേണ്ടിവരുന്നത് ഒരു വലിയ സാമൂഹ്യപ്രശ്‌നമാകും. തര്‍ക്കമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























