Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര പീഡനം.....അമ്മ സ്ഥലത്തില്ലാത്ത നേരത്ത് വീട്ടില്‍ ആക്രമിച്ച് കയറി ബധിരയും മൂകയുമായ യുവതിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്തു

10 JULY 2016 01:05 AM IST
മലയാളി വാര്‍ത്ത.

ബധിരയും മൂകയുമായ മുപ്പത്തിയെട്ടുകാരിയെ വീട്ടില്‍ അതിക്രമിച്ചു കടന്നു ക്രൂരമായി പീഡിപ്പിച്ചു. രക്തം വാര്‍ന്നു ഗുരുതരാവസ്ഥയിലെത്തിയ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതിയെക്കുറിച്ചു സൂചന ലഭിച്ചു.
നാട്ടികയില്‍ അമ്മയോടൊപ്പം താമസിക്കുന്ന യുവതിയാണു പീഡനത്തിനിരയായത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പുറത്തുപോയ അമ്മ അഞ്ചോടെ തിരിച്ചെത്തിയപ്പോള്‍ യുവതിയെ വീടിനടുത്തുള്ള ഷെഡില്‍ രക്തം വാര്‍ന്ന് അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. പാമ്പുകടിയേറ്റതാണെന്ന സംശയത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കിടയിലാണു പീഡനമാണെന്നു കണ്ടെത്തിയത്. 3.15 വരെ യുവതി വീടിനടുത്തെ അങ്കണവാടിയിലുണ്ടായിരുന്നു. ഇതിനുശേഷം വീട്ടിലേക്കു പോയി. വീടിനു സമീപത്തെ ഷെഡില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. യുവതി ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറിയ നിലയില്‍ പുറത്തു കണ്ടെത്തി. അവിടെ കിടന്നിരുന്ന കയറില്‍ രക്തത്തിന്റെ അംശങ്ങളും പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടു.
യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ഒറ്റമുറി വീടിന് പുറത്തെ ഷെഡില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. രഹസ്യഭാഗങ്ങളില്‍ ആഴത്തില്‍ മുറിവേറ്റ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. അമ്മ ഉടന്‍ തിരിച്ചെത്തില്ല എന്നറിഞ്ഞുകൊണ്ടു തന്നെയാകണം അക്രമത്തിനു മുതിര്‍ന്നതെന്നാണു സൂചന. മര്‍ദിച്ചതിന്റെ പാടുകളും ഉണ്ടെന്നു പൊലീസ് കണ്ടെത്തി. യുവതി അത്യാഹിത വിഭാഗത്തിലായതിനാല്‍ കൂടുതല്‍ തെളിവെടുപ്പു നടത്തിയിട്ടില്ല. രക്തം വാര്‍ന്നൊലിച്ച് അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ ഷെഡില്‍ കിടന്നിരുന്ന യുവതിയെ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അമ്മയാണ് ആദ്യം കണ്ടത്. ആംഗ്യഭാഷയിലുള്ള ആശയവിനിമയത്തില്‍ നിന്ന് പാമ്പ് കടിച്ചതാണെന്ന നിഗമനത്തില്‍ അമ്മയും നാട്ടുകാരും ചേര്‍ന്ന് യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഡോക്ടര്‍മാര്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് യുവതി ക്രൂരമായ പീഡനത്തിന് വിധേയമായതായി തെളിഞ്ഞത്.
രഹസ്യഭാഗത്തേറ്റ ആഴത്തിലുള്ള മുറിവില്‍ നിന്നാണ് രക്തസ്രാവമുണ്ടാകുന്നതെന്ന് കണ്ടെത്തിയതോടെ ശസ്ത്രക്രിയ നടത്തി. സാധാരണനിലയില്‍ ഇത്തരമൊരു മുറിവുണ്ടാകാന്‍ സാദ്ധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം ഏതെങ്കിലും ആയുധം കൊണ്ടാണ് മുറിവേല്‍പ്പിച്ചതെന്ന് പറയാനാകില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി. റൂറല്‍ എസ്പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവതിയില്‍ നിന്ന് മൊഴിയെടുത്തു. ആംഗ്യഭാഷയായതിനാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞില്ല. ഓര്‍മ്മക്കുറവുള്ളതിനാല്‍ യുവതിയുടെ അമ്മയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും കഴിഞ്ഞില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യം ഈ ഭാഗത്തില്ലെന്നും പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (58 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends