വടകരയില്‍ സി.പി.എം-ലീഗ് സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്

കോട്ടപ്പള്ളിയില്‍ സി.പി.എം - ലീഗ് സംഘത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കും ഒരു ലീഗ് പ്രവര്‍ത്തകനും പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നത്. വടകര പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha





















