ആയുഷ് വകുപ്പില്‍ 10 തസ്തികകള്‍ സൃഷ്ടിച്ചു

ആയുഷ് വകുപ്പില്‍ 10 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ ഒരു പ്രൊഫസര്‍, ഒരു അസി. പ്രൊഫസര്‍ തസ്തികയും, തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജില്‍ 4 അസി. പ്രൊഫസര്‍ തസ്തികകളും കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ 4 അസി. പ്രൊഫസര്‍ തസ്തികകളുമാണ് സൃഷ്ടിച്ചത്.
https://www.facebook.com/Malayalivartha























