തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ ആറു മലയാളികള്‍ മരിച്ചു.

ഡിണ്ടിഗല്‍: തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ ആറു മലയാളികള്‍ മരിച്ചു. ഡിണ്ടിഗലിലാണ് അപകടം. ഇടുക്കി തങ്കമണി സ്വദേശികളാണ് മരിച്ചത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. ഇവര്‍ സ!ഞ്ചരിച്ച ടെംപോട്രാവലര്‍ ഡിണ്ടിഗലില്‍ വച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആറുപേരും തല്‍ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം പൂര്‍ണമായും തകര്‍ന്നു.
https://www.facebook.com/Malayalivartha