നിര്‍ബന്ധിത മതം മാറ്റം ചര്‍ച്ചയാവുമ്പോള്‍ മലപ്പുറത്ത് നിര്‍ബന്ധിത മതം മാറ്റം നടക്കുന്നു

ഐഎസ് ഭീകരതയും മതംമാറ്റവും ചര്‍ച്ചയാകുമ്പോള്‍തന്നെ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം ഇന്നും തുടര്‍ക്കഥയാണ്. മലപ്പുറം ജില്ലയിലെ അരീക്കോട്ടെ ദളിത് കുടുംബത്തിലെ മുഴുവന്‍ ആണ്‍കുട്ടികളും മതപരിവര്‍ത്തനത്തിന്റെ ഇരകളാണ്.
നാല് വര്‍ഷക്കാലയളവിലാണ് ഈ കുടുംബത്തിലെ മൂന്ന് ആണ്‍കുട്ടികളും ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടരാകുന്നത്. അവശേഷിക്കുന്ന ഒരാള്‍കൂടി മതംമാറുമോ എന്ന ആശങ്കയിലാണ് സഹോദരിമാര്‍.സുന്നി, തബ് ലീഗ് വിഭാഗങ്ങളിലേക്കാണ് ഇവര്‍ പരിവര്‍ത്തനപ്പെട്ടിരിക്കുന്നത്. ഇതിനായി അരീക്കോട് മേഖലയില്‍ നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഒരു ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇവരെ മതം മട്ടന്‍ പ്രേരിപ്പിക്കുന്നത്.
ചില പ്രലോഭനങ്ങളാണ് ഇളയ സഹോദരനെ മതം മാറ്റത്തിന് പ്രേരിപ്പിച്ചതെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ഈ കുടുംബത്തിലെ അടുത്ത തലമുറയും മതപരിവര്‍ത്തന റാക്കറ്റുകളുടെ വലയില്‍ വീഴുമെന്ന ഭീതിയിലാണ് ഇവര്‍.
https://www.facebook.com/Malayalivartha






















