എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്ക് ആക്കും: മന്ത്രി സി രവീന്ദ്രനാഥ്

രണ്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആക്കുന്ന പദ്ധതി രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. 40,000 ക്ലാസുകളാണ് ഇത്തരത്തില്‍ ആധുനികവത്കരിക്കുന്നത്. ഇതിനായി ബജറ്റിനു പുറത്ത് 600 കോടി രൂപ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
ഈ ക്ലാസുകളില്‍ ലാപ്‌ടോപ്പ്, എല്‍.സി.ഡി പ്രൊജക്ടര്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവയും ഉണ്ടാകും. ഇതോടാപ്പം കേന്ദ്രീകൃത കമ്പ്യൂട്ടര്‍ ലാബും സ്ഥാപിക്കും. ഇതിനൊക്കെ പുറമേ വൈ ഫൈ സംവിധാനവും ഉണ്ടാകും.
https://www.facebook.com/Malayalivartha






















