കുന്നത്തൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി പിന്തുണച്ചു; ഭരണം യു.ഡി.എഫിന്

കുന്നത്തൂര്‍ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. ഒരു ബി.ജെ.പി അംഗമത്തിന്റെ പിന്തുണയോടെ യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ കുന്നത്തൂര്‍ പ്രസാദിനെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. സി.പി.ഐയിലെ രണ്ട് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
https://www.facebook.com/Malayalivartha