വാളകം സ്‌കൂളിന്റെ മാനേജര്‍ സ്ഥാനത്തു നിന്നും ബാലകൃഷ്ണപിള്ളയെ മാറ്റി

വാളകം ആര്‍വിവി ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മാനേജര്‍ സ്ഥാനത്തു നിന്നും കേരള കോണ്‍ഗ്രസ്ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയെ മാറ്റി. ഹൈക്കോടതിയാണ് അദ്ദേഹത്തെ സ്ഥാനത്തു നിന്നും മാറ്റിയത്. അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഭാര്യ ഗീത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.
https://www.facebook.com/Malayalivartha