എടിഎം തട്ടിപ്പ് കേസിലെ മുഖ്യപ്രതി ഗബ്രിയേല്‍ മരിയനെ ഇന്ന് തെളിവെടുപ്പിനെത്തിക്കും

തലസ്ഥാനത്തെ എടിഎം തട്ടിപ്പ് കേസിലെ മുഖ്യപ്രതി ഗബ്രിയേല്‍ മരിയനെ വെള്ളയമ്പലം എസ്ബിഐ എടിഎമ്മില്‍ ഇന്ന് തെളിവെടുപ്പിനെത്തിച്ചേക്കും. റുമേനിയന്‍ തട്ടിപ്പ് സംഘം താമസിച്ചിരുന്ന നഗരത്തിലെ ആഡംബര ഹോട്ടലുകളിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന.
അതേസമയം മുംബൈയില്‍ ഒളിവില്‍ കഴിയുന്ന തട്ടിപ്പ് സംഘത്തിലെ അഞ്ചാമന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha