വയനാട്ടില്‍ കര്‍ണാടക ആര്‍ടിസി ബസ് മറിഞ്ഞ് 15 പേര്‍ക്കു പരുക്ക്

വയനാട്ന്മ തോല്‍പ്പെട്ടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് മറിഞ്ഞ് 15 പേര്‍ക്കു പരുക്കേറ്റു. ബെംഗ്ലുരുവില്‍നിന്നു കോഴിക്കോടേക്കു പോവുകയായിരുന്ന കര്‍ണാടക ആര്‍ടിസിയുടെ രാജഹംസം ബസാണ് അപകടത്തില്‍ പെട്ടത്. ആരുടെയും നില ഗുരുതരമല്ല.
പരുക്കേറ്റവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഏഴെ കാലിനാണ് അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha