Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശ്രീപത്മനാഭന് തിരുവോണനാളില്‍ സമര്‍പ്പിക്കാന്‍ ഓണവില്ലൊരുങ്ങുന്നു

18 AUGUST 2016 11:15 AM IST
മലയാളി വാര്‍ത്ത

ശ്രീപത്മനാഭന് തിരുവോണനാളില്‍ സമര്‍പ്പിക്കാന്‍ ഓണവില്ലൊരുങ്ങുന്നു. കരമന കുഞ്ചാലുംമൂട് വാണിയംമൂല മേലാറന്നൂര്‍ വിളയില്‍ വീട്ടില്‍ പരേതനായ രാമസ്വാമി ആചാരിയുടെ മകന്‍ ഭദ്രാരത്‌നം ബിന്‍കുമാറിന്റെ (ആര്‍.ബി.കെ ആചാരി) നേതൃത്വത്തില്‍ സഹോദരന്മാരായ ആര്‍. സുദര്‍ശന്‍, ആര്‍.എം.പി ഉമേഷ്‌കുമാര്‍, ആര്‍. സുലഭന്‍ എന്നിവരാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിവില്ല് അഥവാ ഓണവില്ലൊരുക്കുന്ന യത്‌നത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. വ്രതശുദ്ധിയോടെ തലമുറകളായി ഈ കുടുംബം ശ്രീപത്മനാഭന് തിരുവോണനാളില്‍ പള്ളിവില്ല് സമര്‍പ്പണം നടത്തിവരുന്നു. ആറുതരം ഓണവില്ലുകളാണ് ഭഗവാന് ഇഷ്ടപ്പെട്ട കടമ്പ്, മഹാഗണി വൃക്ഷത്തടികളില്‍നിന്ന് കടഞ്ഞെടുത്ത പലകകളില്‍ ഓണവില്ലായൊരുക്കുന്നത്.
മഹാവിഷ്ണുവിന്റെ അനന്തശയനം, നരസിംഹ മൂര്‍ത്തിയുടെ ദശാവതാരം, ശ്രീരാമന്റെ ശ്രീരാമ പട്ടാഭിഷേകം, ശ്രീകൃഷ്ണന്റെ ശ്രീകൃഷ്ണലീല, ശാസ്താവിന്റെ ശാസ്താവ്, വിനായകന്റെ വിനായകന്‍ തുടങ്ങിയ പള്ളിവില്ലുകളാണ് തയ്യാറാക്കുന്നത്. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് എന്നീ പഞ്ച വര്‍ണങ്ങളില്‍ വിരചിതമാകുന്ന ഓണവില്ലിന്റെ ചിത്രരചനാ വിഷയം വ്യത്യസ്തവും ആലങ്കാരികവുമാണ്. പ്രധാനദേവനായ ശ്രീ പത്മനാഭസ്വാമിയുടെ ചിത്രം വരക്കുന്നതിന് 4.5 അടി നീളവും 6 ഇഞ്ച് വീതിയും 0.75 ഇഞ്ച് ഘനത്തിലും, മറ്റ് ദേവന്മാരായ ശ്രീകൃഷ്ണന്‍ (തിരുവമ്പാടി കണ്ണന്‍), വിനായകന്‍ എന്നീ ദേവന്മാരുടെ കഥകള്‍ വരക്കുന്നതിന് 3.5 അടി നീളവും നാലിഞ്ച് വീതിയും 0.75 ഇഞ്ച് ഘനത്തിലും ഉള്ള പലകകളാണ് ഉപയോഗിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (20 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (2 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends