മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്കുള്ള സി.പി.എമ്മിന്റെ പരിവര്‍ത്തനം നല്ലതാണ് : കുമ്മനം രാജേശഖരന്‍

ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന സി.പി.എമ്മിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന്‍. മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്കുള്ള സി.പി.എമ്മിന്റെ പരിവര്‍ത്തനം നല്ലതാണെന്നാണ് കുമ്മനം പരിഹസിച്ചത്. ശ്രീകൃഷ്ണ ജയന്തിയും രാമായണമാസവും ആചരിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, സംഘര്‍ഷ അന്തരീക്ഷം ആഘോഷത്തിന്റെ അന്തസത്ത ഇല്ലാതാക്കുമെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha