നിര്‍ഭയകേസിലെ പ്രതി തിഹാര്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

നിര്‍ഭയ കൂട്ടമാനഭംഗക്കേസിലെ പ്രതി തിഹാര്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. വിനയ് ശര്‍മയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
കേസിലെ മുഖ്യപ്രതി രാംസിങ്ങും നേരത്തെ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു
https://www.facebook.com/Malayalivartha