ഒടുവില്‍ വിഎസിന് നിയമസഭയുടെ മൂന്നാംനിലയില്‍ മുറി അനുവദിച്ചു

നിയമസഭയുടെ മൂന്നാംനിലയില്‍ വിഎസിന് പ്രത്യേക മുറി അനുവദിച്ചു. മുതിര്‍ന്ന നേതാവെന്ന് പരിഗണനപോലും നല്‍കുന്നില്ലെന്നും നിയമസഭയില്‍ വിശ്രമിക്കാന്‍ ഇടമില്ലെന്നും പറഞ്ഞ് വിഎസ് അച്യുതാനന്ദന്‍ സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു.
ഒടുവില്‍ വിഎസിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചു. നിയമസഭയുടെ മൂന്നാംനിലയില്‍ വിഎസിന് പ്രത്യേക മുറിയുമായി. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് ഇക്കാര്യമറിയിച്ചത്.
https://www.facebook.com/Malayalivartha