Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

അവസാനം ബി.എ ആളൂര്‍ വെളിപ്പെടുത്തി, ഗോവിന്ദച്ചാമിയുടെ പിന്നില്‍ മലയാളികളടക്കമുള്ള ബോംബേ കേന്ദ്രമാക്കിയ മയക്കുമരുന്ന് മാഫിയ, സൗമ്യയെ പീഡിപ്പിച്ചെന്നുള്ളത് കെട്ടിച്ചമച്ച കഥ

01 OCTOBER 2016 12:07 PM IST
മലയാളി വാര്‍ത്ത

യാചകനായ ഗോവിന്ദച്ചാമിക്കുവേണ്ടി വിചാരണക്കോടതി മുതല്‍ ഹാജരാകുന്ന ബി.എ ആളൂര്‍ എന്ന അഭിഭാഷകനെക്കുറിച്ചും ഏറെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഗോവിന്ദച്ചാമിയെ തൂക്കു കയറില്‍ നിന്നും രക്ഷപെടുത്തിയത് ബിഎ ആളൂര്‍ എന്ന പ്രമുഖ അഭിഭാഷകനായിരുന്നു. എന്നാല്‍ സിറ്റിങ്ങിനു ലക്ഷങ്ങള്‍ വാങ്ങുന്ന ആളൂരിനെപ്പോലുള്ള ഒരു അഭിഭാഷകനെ ഗോവിന്ദച്ചാമിയെപ്പോലൊരു ഭിക്ഷക്കാരന് വേണ്ടി ഹാജരാകുന്നതിനുള്ള പണം നല്കുന്നതാരാണ്, ആരാണ് ഗോവിന്ദച്ചാമിയുടെയും ആളൂരിന്റെയും പിന്നിലെന്ന് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു വധ ശിക്ഷ ഒഴിവാക്കിയതിന് തുടര്‍ന്ന് ഉയര്‍ന്നു വന്ന ചോദ്യങ്ങളാണ്.

എന്നാല്‍ കേസിനെപ്പറ്റി നിര്ണ്ണായകമായ വെളിപ്പെടുത്തലുകളുമായി ആരോപണവിധേയനായ ആളൂര്‍. ഗോവിന്ദച്ചാമിയുടെ ലക്ഷയം സൗമ്യയെ ലൈംഗീകമായി പീഡിപ്പിക്കുമാകയായിരുന്നില്ല, മറിച്ച് വെറുമൊരു മോഷണ ശ്രമം മാത്രമായിരുന്നു. സൗമ്യയെ ഗോവിന്ദച്ചാമി പീഡിപ്പിച്ചെന്നുള്ളത് പോലീസ് കെട്ടിച്ചമച്ച കഥയാണ്. ഗോവിന്ദച്ചാമിക്കു ട്രെയിനില്‍ ഭിക്ഷാടനത്തോടൊപ്പം മയക്കുമരുന്ന് കച്ചവടവും ഉണ്ടായിരുന്നു. ഇതിനു പിന്നില്‍ ബോംബേ പനവേല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയ ആണെന്നും, ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകുന്നതിന് മലയാളികളും, തമിഴരുമടക്കം വിവിധ സംസ്ഥാനങ്ങളിലെ നിരവധിപേര്‍ അടങ്ങിയ ഈ മാഫിയ തന്നെയായിരുന്നു എന്നും ആളൂര്‍ വെളിപ്പെടുത്തി. എന്നാല്‍ കേസ് ആരംഭിക്കുന്നതിനു മുന്‍പ് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്നു പുറത്തു പറയരുതെന്ന് തന്നോട് പറഞ്ഞതായും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ബിഎ ആളൂര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (12 minutes ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (40 minutes ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (48 minutes ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (1 hour ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (1 hour ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (1 hour ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (1 hour ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (1 hour ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (1 hour ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (1 hour ago)

കൊല്ലം സുധി മരിച്ച അതേ സ്ഥലത്ത്..കാലൻ ലോറി ഈ അപകടത്തിന് 15 മിനിറ്റ് മുൻപ് അവിടെ സംഭവിച്ചത്.. CCTV  (1 hour ago)

ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയില്‍  (3 hours ago)

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

17 മൊബൈൽ കൺട്രോൾ.. സർ17 ആൻസറിംഗ്; ആരം ടീസർ പുറത്ത്!!!  (4 hours ago)

Malayali Vartha Recommends