Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

അള്ളാഹു പിഴപ്പിച്ചവരെ നേര്‍വഴിയിലാക്കാന്‍ ആര്‍ക്കും കഴിയില്ല, ജിഹാദ് അവസാനിക്കുന്നില്ല, തുടങ്ങാന്‍ പോകുന്നെ ഉള്ളൂ, ഐഎസ് ബന്ധമുള്ള മലയാളി ഫെയ്‌സ്ബുക് ഐഡി ഇപ്പോഴും സജീവം

04 OCTOBER 2016 03:26 PM IST
മലയാളി വാര്‍ത്ത

ഇസ്ലാം ദീനും മുസ്ലിം ജമാഅത്തും എന്ന തലക്കെട്ടിലാണ് പോസ്റ്റ് എഴുതിയിരിക്കുന്നത്. അള്ളാഹു പിഴപ്പിച്ചവരെ നേര്‍വഴിയിലാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കേരളത്തില്‍ ജിഹാദ് (വിശുദ്ധ യുദ്ധം) അവസാനിക്കുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു. ഐഎസ് കേരള ഘടകത്തിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതായി അന്വേഷണ സംഘം കണ്ടെത്തിയ ഫേസ് ബുക്ക് ഐഡി ഇന്നും സജീവം. സമീര്‍ അലിയെന്ന പേരിലുള്ള ദൂരൂഹ ഐഡിയില്‍ നിന്നാണ് വീണ്ടും ഇന്ന് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഐഎസ് ബന്ധത്തിന്റെ പേരില്‍ കേരളത്തില്‍ നിന്ന് ആറുപേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മലയാളികളുടെ ഐഎസ് ബന്ധം വ്യക്തമാക്കി ഫെയ്സ് ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്.

നാം അള്ളാഹുവിനെ സ്തുതിക്കുകയും അവന്റെ സഹായം തേടുകയും ചെയ്യുന്നു. ആരെ അള്ളാഹു നേര്‍വഴിയില്‍ ആക്കിയോ അവരെ പിഴപ്പിക്കാന്‍ ആരുമില്ല. ആരെ അള്ളാഹു പിഴപ്പിക്കുന്നുവോ അവരെ സന്‍മാര്‍ഗ്ഗത്തില്‍ ആക്കാന്‍ ആരുമില്ല. ആരാധനയ്ക്ക് അര്‍ഹനായി അള്ളാഹു മാത്രമേ ഉള്ളൂവെന്നും അവന് പങ്കുകാര്‍ ഇല്ല എന്നും മുഹമ്മദ് (സ) അള്ളാഹുവിന്റെ അടിമയും ദൂതനുമാണെന്ന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. എന്നിങ്ങനെയാണ് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലേഖനത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശം ഇസ്ലാമിന്റെ യാഥാര്‍ത്ഥ്യത്തെ കുറിച്ചും ജമാഅത്തിന്റെ ആവശ്യകതയെ കുറിച്ചും വ്യക്തത വരുത്താനാണ്. നാം ഇസ്ലാമിനെ കുറിച്ച് മനസിലാക്കാനും മുസ്ലിം ജമാഅത്തില്‍ ഉറച്ച് നിര്‍ത്താനും അള്ളാഹുവിനോട് തേടുന്നു. അള്ളാഹു പറയുന്നു ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ തൃപ്തിപ്പെട്ട് തന്നിരിക്കുന്നു ഇങ്ങനെ നീളുന്നു പോസ്റ്റ്.

പതിറ്റാണ്ടുകളായി ജിഹാദില്‍ നിന്ന് അകന്നുനില്‍ക്കുന്ന കേരളസമൂഹം ജിഹാദിലേക്ക് വരാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. അതിനുള്ള ഫ്രെയിം വര്‍ക്ക് ചെയ്യാനാണ് നമ്മള്‍ ശ്രമിച്ചത്. ഹാദ്, അത് അവസാനിക്കുന്നില്ല. തുടങ്ങാന്‍ പോകുന്നതേയുള്ളൂ. കാഴ്ചക്കാരുടെ റോള്‍ അവസാനിപ്പിച്ച് ആരൊക്കെയാണ് ഈ യാത്രാ സംഗമത്തില്‍ ചേരാന്‍ പോകുന്നത്. ജിഹാദില്‍ ഉള്ള വ്യക്തികള്‍ കൊലചെയ്യപ്പെട്ടാലും പരുക്ക്പറ്റി കിടപ്പിലായാലും ജയിലില്‍ അടയ്ക്കപ്പെട്ടാലും ജിഹാദ് ഇല്ലാതാകാന്‍ പോകില്ലെന്ന് മറ്റൊരു പോസ്റ്റില്‍ പറയുന്നു. ഒരാള്‍ ജിഹാദി രംഗത്തുനിന്ന് പിന്‍വാങ്ങുമ്പോള്‍ മറ്റാളുകള്‍ രംഗത്ത് വരും. കൂടുതല്‍ മികച്ച രീതിയില്‍ ജിഹാദ് മുന്നോട്ട് പോകും. എന്നിങ്ങനെയാണ് ഭീഷണി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (30 minutes ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (41 minutes ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (47 minutes ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (55 minutes ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (1 hour ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (1 hour ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (1 hour ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (1 hour ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (2 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (2 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (2 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (2 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (2 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (2 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (2 hours ago)

Malayali Vartha Recommends