സംസ്ഥാനത്ത് എപിഎല്‍ അരി വിതരണം നിര്‍ത്തലാക്കി, ഇനി അരി വാങ്ങണമെങ്കില്‍ കിലോയ്ക്ക് 22.64 രൂപ നല്‍കണം

സംസ്ഥാനത്ത് എപിഎല്‍ അരിവിതരണം നിര്‍ത്തി. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാത്തതിനാല്‍ കേന്ദ്രം അരി നല്‍കുന്നില്ല. ഇനി എപിഎല്‍ കാര്‍ഡ് ഉടമകള്‍ 22.64 രൂപയ്ക്ക് അരി വാങ്ങണം. 60 ലക്ഷത്തോളം റേഷന്‍ ഉപഭോക്താക്കളെ തീരുമാനം നേരിട്ട് ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha

























