Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിൻവാങ്ങി സുധാകരൻ; കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കത്തിന് ശുഭപര്യവസാനം...


പെരുന്നാൾ പൊളി... പാലക്കാട്"; സ്നേഹം പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ, ഹൃദയം കവർന്ന് എം.എൽ.എയുടെ ആശംസ


വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം തുലാസിലാവും..കെ.സുധാകരന് കണ്ണൂരിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനും വേണ്ടി..ഹൈക്കമാന്റിൽ നിർണായക സ്വാധീനം ചെലുത്തി..


കണ്ണൂരിൽ വിമാനമിറങ്ങി കെ സുധാകരൻ..വിമാനത്താവളത്തിൽ പുലർച്ചെ അണികൾ ഇരച്ചെത്തി..അമ്പോ നേതാക്കൾ ഞെട്ടി..കണ്ണൂരിലെ കരുത്തന്‍' ഒടുവില്‍ വഴങ്ങി..


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..

റവന്യൂ വരുമാനത്തിന്റെ 65.2 ശതമാനം ശമ്പളത്തിനും പെന്‍ഷനും: മന്ത്രി കെഎം മാണി

20 DECEMBER 2012 09:41 AM IST
മലയാളി വാര്‍ത്ത.

തിരു: റവന്യൂ വരുമാനത്തിന്റെ 65.20 ശതമാനം ശമ്പളത്തിനും പെന്‍ഷനും വേണ്ടി ചെലവഴിക്കുകയാണെന്നും സര്‍ക്കാരിന്‌ താങ്ങാനാവാത്ത ബാധ്യത നേരിടുന്നതിനാലാണ്‌ പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക്‌ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും ധനമന്ത്രി കെഎം മാണി പറഞ്ഞു. 

പങ്കാളിത്ത പെന്‍ഷനെ കുറിച്ച്‌ നിയമസഭയില്‍ നടന്ന ചര്‍ച്ചക്ക്‌ മറുപടി പറയുകയായിരുന്നു മന്ത്രി. 

ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങുന്നവരെയും സര്‍വീസിലുള്ളവരെയും ഇത്‌ ബാധിക്കില്ല. 31-03-2013 വരെ സര്‍വീസില്‍ പ്രവേശിക്കുന്നവരെയും പങ്കാളിത്ത പെന്‍ഷന്‍ ബാധിക്കില്ല.
സംസ്ഥാനത്ത്‌ 5.34 ലക്ഷം ജീവനക്കാരും 5.50 ലക്ഷം പെന്‍ഷന്‍കാരുമുണ്ട്‌. വര്‍ഷംതോറും 20,000 ത്തോളം പേര്‍ വിരമിക്കുന്നു.
2011-12 ല്‍ 8,700 കോടിയാണ്‌ പെന്‍ഷന്‍ ബാധ്യത. 2021-22 ല്‍ 41,180 കോടിയാവും. 2031-32 ല്‍ 2 ലക്ഷം കോടിയാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഇത്‌ ഒരു സര്‍ക്കാരിനും താങ്ങാനാവില്ല.
ഇപ്പോള്‍ ഒരാള്‍ സര്‍വീസില്‍ നിന്നും വിരമിക്കുമ്പോഴാണ്‌, ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷന്‍ നല്‍കുന്നത്‌. എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതോടെ ഒരാള്‍ സര്‍വീസില്‍ പ്രവേശിക്കുന്ന കാലയളവില്‍ തന്നെ സര്‍ക്കാരിന്‌ ബാധ്യത വന്നുചേരും.
ജീവനക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഏജന്‍സിയില്‍ പങ്കാളിത്ത പെന്‍ഷന്‍ തുക നിക്ഷേപിക്കാന്‍ അനുവദിക്കണമെന്ന്‌ കേന്ദ്രത്തിലേക്ക്‌ എഴുതിയിട്ടുണ്ടെന്ന്‌്‌ മന്ത്രി കെഎം മാണി പറഞ്ഞു. നിലവിലുള്ള ജനറല്‍ പ്രോവിഡന്റ്‌ ഫണ്ട്‌്‌ സംവിധാനം തുടരും.
ജീവനക്കാര്‍ മരിക്കുകയാണെങ്കില്‍ ആശ്രിത നിയമനം ലഭിക്കുന്നത്‌ വരെ ജീവനക്കാര്‍ അവസാനം വാങ്ങിയ ശമ്പളം ആശ്രിതര്‍ക്ക്‌ നല്‍കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി ലാരിജാനി മൊസാദിന് ഇട്ട് കൊടുത്തത് മകൾ...? അമേരിക്കൻ ചാര..സഈദ് ജലീലിയെ ഇറക്കി, മൊസാദിന്റെ ബലി തുടങ്ങി  (6 minutes ago)

ഗോവിന്ദന്റെ ശ്യാമളെ ഇറക്കാൻ ആവേശം പിണറായിക്ക്..! വൈറ്റ്‌ വാഷടിച്ച് മുഖ്യൻ തോറ്റാൽ പിണറായി ഊരും  (18 minutes ago)

പിൻവാങ്ങി സുധാകരൻ; കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കത്തിന് ശുഭപര്യവസാനം...  (22 minutes ago)

പെരുന്നാൾ പൊളി... പാലക്കാട്"; സ്നേഹം പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ, ഹൃദയം കവർന്ന് എം.എൽ.എയുടെ ആശംസ  (28 minutes ago)

മൊസാദിനെ ഒറ്റി അമേരിക്ക ട്രംപിന്റെ തനിക്കൊണം ദേ സൗത്ത് പാര്‍സില്‍ ഇസ്രായേൽ താണ്ഡവം..! ഹൈഫ റാഞ്ചി IRGC..2 മണിക്കൂറിൽ  (3 hours ago)

K S ,കൂടെ ഞാൻ ഉണ്ട് രാഹുൽ സുധാകരേട്ടന് വേണ്ടി ഇറങ്ങും...! കണ്ണൂരിലെ വീട്ടിൽ എത്തി കാണ്ണും ട്വിസ്റ്റ് ഉടൻ  (4 hours ago)

മോനേ..രാഹുലെ...നീ എന്നെ കുറിച്ച് ഓർക്കണം മാങ്കൂട്ടത്തിന്റെ പരാതിക്കാരിയുടെ അമ്മയുടെ MSG.. വലിച്ച് കീറി ഫെന്നി..! ഇന്നലെ കോടതിയിൽ  (4 hours ago)

'ഇറാന്‍ പങ്കെടുക്കും'; ലോകകപ്പ് മല്‍സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മാറ്റില്ലെന്ന് ഫിഫ  (5 hours ago)

ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു...... 13 വർഷമായി കോമയിൽ കഴിയുന്ന യുപി സ്വദേശി ഹരീഷ് റാണയുടെ ദയാവധ നടപടികൾ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ആരംഭിച്ചു....  (5 hours ago)

പാലക്കാട് കോൺഗ്രസ് 8 നിലയിൽ പൊട്ടും; പി കെ ശശിയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാഹുലിനെ തള്ളുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞ് യുവാവ്...കാരണം കേട്ട് ഞെട്ടി RPF ...പ്രതി പിടിയിൽ |  (5 hours ago)

നോമ്പുതുറക്കാൻ മുസ്ലിം സഹോദരങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്നത് ; പെരുന്നാൾ ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീ  (5 hours ago)

ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണമെന്ന് പറയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന കാരുണ്യത്തിലൂന്നിയ വിശ്വാസമാണ് ഇസ്ലാം മതം; ഈദുല്‍ ഫിത്ര്‍ ആശംസ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

കോൺഗ്രസ് നേതൃത്വം സുധാകരന് ഒപ്പം നിന്നില്ല  (5 hours ago)

ഖൊമേനിയുടെ വേലക്കാരിയും മൊസാദിന്റെ ചാരപ്പണിക്കാരി; ലാരിജാനിയെ വധിച്ചതും മൊസാദിന്റെ സുന്ദരിപ്പെണ്ണ്?  (5 hours ago)

Malayali Vartha Recommends