തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിയുടെ നിര്യാണത്തെത്തുടര്‍ന്ന് കേരളത്തില്‍ മൂന്നു ദിവസത്തെ ദുഖാചരണം

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിയുടെ നിര്യാണത്തെത്തുടര്‍ന്ന് കേരളത്തില്‍ മൂന്നു ദിവസത്തെ ദുഖാചരണം. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യമറിയിച്ചത്. ജയലളിതയ്ക്ക് മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി.
നേരത്തെ, ഇന്നു സംസ്ഥാനത്ത് പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha