തെരുവുനായശല്യം രൂക്ഷമാകുന്നു : മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളെ തെരുവുനായ ആക്രമിച്ചു

മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ തെരുവുനായ ആക്രമണം. മലപ്പുറം എംഎസ്പി സ്‌കൂളിലെ മൂന്നു വിദ്യാര്‍ഥിനികളെയാണ് നായ കടിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിനികളെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha