Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി

അടിമാലിയില്‍ കൈയേറ്റക്കാര്‍ ആദിവാസി കുടികള്‍ക്ക് തീയിട്ടു; മൂന്നുപേര്‍ ആശുപത്രിയില്‍

12 DECEMBER 2016 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

ഇടുക്കി അടിമാലിയില്‍ ഭൂമി കൈയേറ്റക്കാരും ഗുണ്ടകളും ചേര്‍ന്ന് അര്‍ദ്ധരാത്രിയില്‍ ആദിവാസികളുടെ വീടുകള്‍ കത്തിച്ചു. ആക്രമണത്തില്‍ രണ്ട് ആദിവാസി സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. അടിമാലിയിലെ പടിക്കപ്പ് കുടിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം. അടിമാലി സ്വദേശിയായ ബോബന്‍, പൗലോസ്, ജോര്‍ജ് കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ആക്രണം അരങ്ങേറിയതെന്ന് ആദിവാസികള്‍ വ്യക്തമാക്കുന്നു.

രാത്രി വീടിനുള്ളില്‍ ആദിവാസി സ്ത്രീകളും കുട്ടികളും ഉറങ്ങിക്കിടക്കുമ്പോഴാണ് തീവെപ്പ് ഉള്‍പ്പെടെയുളള ആക്രമണങ്ങള്‍ അരങ്ങേറുന്നത്. അഞ്ചുവീടുകള്‍ക്ക് നേരെ ഇവര്‍ തീവെച്ചു. ഇതില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. കൂടാതെ വീട്ടില്‍ ഉറങ്ങിക്കിടന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുളളവരെ ഇവര്‍ ആക്രമിക്കുകയും ചെയ്തു. ഊരുമൂപ്പയായ ഉടയക്കാളി, വിമല എന്നിങ്ങനെ രണ്ട് ആദിവാസി സ്ത്രീകളെയും മറ്റൊരാളെയും പരുക്കേറ്റതിനെ തുടര്‍ന്ന് അടിമാലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

തോക്ക് ഉള്‍പ്പെടെയുളള മാരകായുധങ്ങളുമായിട്ടാണ് ആക്രമകാരികള്‍ എത്തിയതെന്നും സ്ത്രീകളെ ശാരീരികമായി ഇവര്‍ ഉപദ്രവിച്ചെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന ഗോത്രമഹാസഭാ പ്രസീഡിയം അംഗം കുഞ്ഞമ്മ പറഞ്ഞു. ആദിവാസികള്‍ അല്ലാത്ത ആര്‍ക്കും പ്രസ്തുത ഭൂമിയില്‍ അവകാശം ഇല്ലെന്നിരിക്കെയാണ് ഇത്തരം നടപടികള്‍ അരങ്ങേറുന്നതെന്നും പൊലീസ് ഇവര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും കുഞ്ഞമ്മ വ്യക്തമാക്കി. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം രാത്രിയിലെത്തിയ പൊലീസ് മൊഴിയെടുക്കണമെന്ന് പറഞ്ഞ് തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നവരെ പിടിച്ചുകൊണ്ടു പോയെന്നും പിന്നീട് വിട്ടയച്ചെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആദിവാസികള്‍ക്ക് വനാവകാശ പട്ടയം കിട്ടിയ ഭൂമി നേരത്തെ മുതല്‍ തന്നെ അടിമാലി സ്വദേശിയായ ബോബന്‍ എന്നയാളും അയാളുടെ സഹോദരങ്ങളും ചേര്‍ന്ന് കൈയേറ്റം ചെയ്യാനുളള ശ്രമം നടത്തിയിരുന്നു. ഇതില്‍ തളര്‍വാതം പിടിച്ച് കിടപ്പിലായ ജര്‍മ്മന്‍ പൊന്നപ്പന്‍ എന്നയാളുടെ ഭൂമി കൈക്കലാക്കിയത് വനംവകുപ്പും ആദിവാസി ഗോത്രമഹാസഭയും ഇടപെട്ട് നേരത്തെ തിരിച്ചുപിടിച്ചിരുന്നു. ഇത് കൂടാതെ നിരവധി കയ്യേറ്റങ്ങളും ബോബന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ആദിവാസികള്‍ക്ക് അനുവദിച്ചിരിക്കുന്ന ഭൂമി അനധികൃതമായി കൈയേറുന്നതിനെതിരെ ആദിവാസി ഗോത്രമഹാസഭ ഡിസംബര്‍ 22ന് പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ രാത്രി മാരകായുധങ്ങള്‍ ഉള്‍പ്പെടെ ബോബന്റെ നേതൃത്വത്തില്‍ എത്തിയ ഒരു സംഘം അക്രമം അഴിച്ചുവിട്ടത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ വലിയ ഐശ്വര്യവും പുതിയ ആഭരണ യോഗവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (39 minutes ago)

കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....  (52 minutes ago)

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌  (1 hour ago)

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (8 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (9 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (9 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (9 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (9 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (9 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (10 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (10 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (10 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (13 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (13 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (14 hours ago)

Malayali Vartha Recommends