സരിത ഇന്ന് സോളാര്‍ കമ്മീല്‍നില്‍ ഹാജരായി മൊഴി നല്‍കും

സരിതാ എസ് നായര്‍ ഇന്ന് സോളാര്‍ കമ്മീല്‍നില്‍ ഹാജരായി മൊഴി നല്‍കും. സരിത ഹാജരാക്കിയ പുതിയ തെളിവുകളുടെ പശ്ചാത്തലത്തിലാണ് മൊഴി എടുക്കാന്‍ വിളിച്ചിരിക്കുന്നത്.
കഴിഞ്ഞ തെളിവെടുപ്പിന് ശേഷം വന്ന പുതിയ മൊഴികളും പരിഗണിക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യാഴായ്ചയാണ് സോളാര്‍ കമ്മീഷനില്‍ ഹാജരാകുന്നത്. 11 മണിയോടെ കമ്മീഷന്റെ സിറ്റിംഗ് തുടങ്ങും.
https://www.facebook.com/Malayalivartha