തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. പാറശാലയിലെ ബിജെപി പ്രവര്‍ത്തകനായ അനില്‍ കുമാറാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ചെങ്കല്‍ പഞ്ചായത്തില്‍ ബിജെപി ഇന്ന് ഹര്‍ത്താലിനു ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha