Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..


'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

ദേശീയഗാനം നമ്മുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നത്: ഗണേഷ് കുമാര്‍

19 DECEMBER 2016 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...

'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

 


കോടതി ഉത്തരവില്‍ സന്തോഷം മാത്രം.എന്നാല്‍ ദേശീയഗാനം തീയറ്ററുകളില്‍ ചൊല്ലിക്കണമെന്നുള്ള കോടതി ഉത്തരവിനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്ന ഒരാളുണ്ട് നമ്മുടെ നാട്ടില്‍. മുന്‍ സിനിമാ സാംസ്‌കാരിക മന്ത്രിയും ഇപ്പോഴത്തെ പത്തനാപുരം എംഎല്‍എയുമായ ശ്രീ കെബി ഗണേഷ്‌കുമാര്‍. കാരണം മറ്റൊന്നുമല്ല 2012 മുതല്‍ തന്നെ അദ്ദേഹം കേരള സര്‍ക്കാരിനു കീഴിലുള്ള കൈരളി ശ്രീ തീയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിച്ചിരുന്നു. ആ തീരുമാനത്തെക്കുറിച്ചും ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളെക്കുറിച്ചുമെല്ലാം ഗണേഷ്‌കുമാര്‍ പറയുന്നു.
സത്യം പറഞ്ഞാല്‍ സുപ്രീംകോടതി വിധിയില്‍ എനിക്ക് വലിയ അഭിമാനം തോന്നി. ഞാന്‍ ഇക്കാര്യം വര്‍ഷങ്ങള്‍ക്കു മുമ്പേ നമ്മുടെ നാട്ടില്‍ നടപ്പാക്കിയല്ലോ എന്നോര്‍ത്ത്. 2012ല്‍ ഞാന്‍ മന്ത്രിയായിരിക്കുന്ന കാലത്താണ് ഇത് ദേശീയഗാനം സിനിമയ്ക്കു മുമ്പ് കേള്‍പ്പിക്കുന്ന കാര്യം ആലോചിച്ച് നടപ്പാക്കുന്നത്. അതിനുമുമ്പ് സിനിമയ്ക്ക് ശേഷം ദേശീയഗാനം കേള്‍പ്പിക്കുമായിരുന്നു. പക്ഷേ, ആ സമയത്ത് തീയറ്ററില്‍ നിന്നും കാണികളെല്ലാം എഴുന്നേറ്റുപോകും. ആരും ദേശീയഗാനം തീരുന്നതുവരെ നില്‍ക്കാനുള്ള മനസുകാണിക്കാറില്ല. ആ കാഴ്ച വളരെ വേദന ഉണ്ടാക്കുമായിരുന്നു. അങ്ങനെയാണ് സിനിമയ്ക്കു മുമ്പ് കേള്‍പ്പിക്കാന്‍ ഉത്തരവിടുന്നത്. അന്ന് പല സ്വകാര്യ തീയറ്ററുടമകളോടും ഞാന്‍ അഭ്യാര്‍ഥിച്ചതാണ് ഈ പദ്ധതി നടപ്പാക്കണമെന്ന്. എന്നാല്‍ അവരത് നിഷേധിച്ചു.
എന്‍ജയചന്ദ്രനെക്കൊണ്ടാണ് ഇന്ന് തീയറ്ററുകളില്‍ കേള്‍ക്കുന്ന ഗാനം ഹൈ ക്വാളിറ്റിയില്‍ റെക്കോ!ഡ് ചെയ്യിച്ചത്. അത് തന്നെയാണ് ഇപ്പോഴും കേള്‍പ്പിക്കുന്നത്. സിനിമയുടെ ദൈര്‍ഘ്യത്തെ ഇത് ബാധിക്കുമെന്നൊക്കെ പറയുന്നത് വെറുതെയാണ്. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് മെഡിറ്റേഷന്‍ കൊടുത്തശേഷം ക്ലാസെടുക്കുന്ന പോലെയാണ് ദേശീയഗാനം കേട്ടശേഷം സിനിമകാണുന്നത്. എല്ലാവരുടേയും മനസ് ഒരുപോലെയാക്കാന്‍ ഇത് സഹായിക്കും.
കോടതി നിര്‍ദേശം നടപ്പാക്കുന്നതിനു പിന്നില്‍ രാഷ്ട്രീയമുണ്ട്, ബിജെപിയുടെ അജന്‍ഡയാണെന്ന് പറയുന്നതൊക്കെ വെറുതെയാണ്. രാജ്യത്തിന്റെ ദേശീയപതാകയെ മാനിക്കുന്നതും ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേല്‍ക്കുന്നതുമെല്ലാം ബിജെപിക്കുവേണ്ടിയാകുന്നതെങ്ങനെയാണ്? ബിജെപിയുടെ പതാകയെ ആദരിക്കാനൊന്നുമല്ലല്ലോ അവര്‍ പറയുന്നത്.
ഇന്ത്യന്‍ പൗരനാണെങ്കില്‍ ഇവിടുത്തെ നിയമം അനുസരിക്കണം. ചലച്ചിത്രമേളയ്‌ക്കെത്തിയവര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത്. ഫിലിംഫെസ്റ്റിവല്ലില്‍ വരുന്നവര്‍ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഞാന്‍ ചലച്ചിത്രമേളകളൊക്കെ നടത്തിയിട്ടുണ്ട്. ഇനി ഗോവയില്‍ നടക്കുന്ന ചലച്ചിത്രമേളയിലും ദേശീയഗാനം കേള്‍പ്പിക്കും. എല്ലാവരും എഴുന്നേറ്റു നിന്നേ പറ്റൂ., പ്രശ്‌നമുണ്ടാക്കുന്നവര്‍ സിനിമകാണാന്‍ വരുന്നവരല്ല. വെറുതെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി വരുന്നവരാണ്,. അവര്‍ കൂകി വിളിക്കാനും ഉല്ലാസയാത്രയ്ക്കുമായി വരുന്നതാണ്, മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി ചെയ്യുന്ന അഭ്യാസങ്ങളാണെല്ലാം. ചലച്ചിത്രമേളയ്ക്ക് ഓരോ സിനിമയ്ക്കു മുമ്പും എഴുന്നേല്‍ക്കണമെന്നായിരുന്നല്ലോ പരാതി. അങ്ങനെയുള്ളവര്‍ സിനിമ കാണണ്ട. ഒരുദിവസം ഒരു സിനിമ കണ്ടാല്‍ മതി.
ഞാന്‍ മന്ത്രിയായിരുന്ന സമയത്ത് തീയറ്ററുകളില്‍ സിസിടിവി കാമറ സ്ഥാപിച്ചു. അത് സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവും സഹായകമായിരുന്നു. എന്നാല്‍ ഇതിനെതിരെ കുറേപ്പേര്‍ രംഗത്തുവന്നു, കാമറ തല്ലിപ്പൊട്ടിക്കുമെന്ന് പറഞ്ഞു, ഞാന്‍ പറ!ഞ്ഞു, ധൈര്യമുണ്ടെങ്കില്‍ പൊട്ടിച്ചോളൂ, പക്ഷേ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുക്കുമെന്ന്. അങ്ങനെ ആ പ്രതിഷേധം നിന്നു. എന്റെ ഒരു സുഹൃത്ത് പറഞ്ഞത് സ്‌കൂളില്‍ നിന്ന് പിരിഞ്ഞതിന് ശേഷം ദേശീയഗാനം കേട്ടപ്പോള്‍ അഭിമാനത്തോടെ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിഞ്ഞത് ഇത്തവണ തീയറ്ററില്‍ ദേശീയ ഗാനം കേട്ടപ്പോഴാണെന്നാണ്. എന്തിനെയും എതിര്‍ത്ത് ആളാവുകയെന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (3 hours ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (3 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (3 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (3 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (4 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (4 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (4 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (4 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (5 hours ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (5 hours ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (5 hours ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (5 hours ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (5 hours ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (6 hours ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (6 hours ago)

Malayali Vartha Recommends