ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ ഇന്ന് വിസ്തരിക്കും

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ ഇന്ന് വിസ്തരിക്കും.കമ്മീഷന് മുന്‍പില്‍ ഹാജരാക്കപ്പെട്ട പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിസ്താരം. നേരത്തെ ഒരു തവണ ഉമ്മന്‍ചാണ്ടി കമ്മീഷന് മുന്‍പില്‍ ഹാജരായിരുന്നു. അതേസമയം സോളാര്‍ കേസ് പ്രതി സരിതാ എസ്.നായര്‍ ഇന്നലെ കമ്മീഷനില്‍ ഹാജരായില്ല. തുടര്‍ന്ന് സരിതയുടെ വിസ്താരം മാറ്റി വച്ചു.
https://www.facebook.com/Malayalivartha