Widgets Magazine
28
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകനെതിരെ ഹൈക്കോടതി വിമർശനം..ഐഎച്ച്ആർഡി തത്കാലിക ഡയറക്ടർ പദവിയിൽ..യോഗ്യത പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു..


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന, വിദേശ സന്ദർശനത്തിന് ജൂലൈ രണ്ടിന് തുടക്കമാകും.. ബ്രസീൽ, ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് ഉൾപ്പെടുന്നത്..


ബ്രിട്ടന്റെ യുദ്ധ വിമാനത്തിന്റെ പേരിലുള്ള ആശങ്കകൾ ഇനിയും ഒഴിഞ്ഞിട്ടില്ല..എഫ് 35 ബി വിമാനം യുകെയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യില്ല..ബ്രിട്ടന്റെ യുദ്ധ വിമാനം ഹാങ്ങര്‍ യൂണിറ്റിലേക്ക് മാറ്റും..


സി.പി ഐ മന്ത്രി കെ. രാജൻ എതിർത്ത ഫയൽ.. മന്ത്രിസഭാ യോഗത്തിൽ വച്ച് പാസാക്കാൻ, പിണറായിയുടെ ഗൂഢശ്രമം..ഫയൽ മന്ത്രിസഭായോഗത്തിൽ എത്തിച്ചാൽ സി പി ഐ മന്ത്രിമാർ ഒന്നടങ്കം എതിർക്കും..


അഹമ്മദാബാദ് വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; മുതിര്‍ന്ന നാല് ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ: അവസാന യാത്രക്കാരൻ്റെ ഡിഎൻഎ ഫലവും പുറത്ത് വന്നു: വിശ്വാസ് കുമാറിന്റെ മറ്റൊരു ദൃശ്യവും വൈറൽ...

മഅദനിയുടെ കാര്യത്തില്‍ പരിമിതികളുണ്ട്‌, സര്‍വ്വകക്ഷി സംഘം ഉടനില്ല, വിദഗ്‌ദ ചികിത്സയ്‌ക്കായി അഞ്ചംഗ ഡോക്‌ടര്‍മാര്‍

26 DECEMBER 2012 12:36 AM IST
മലയാളി വാര്‍ത്ത.

ബാംഗ്ലൂര്‍ സ്‌പോടനക്കേസില്‍ അറസ്റ്റിലായി കര്‍ണാടക ജയിലില്‍ കഴിയുന്ന അബ്‌ദുള്‍ നാസര്‍ മഅദനിക്ക്‌ വിദഗ്‌ദ്ധ ചികിത്സ ലഭ്യമാകുന്നതിന്‌ അഞ്ചംഗ ഡോക്‌ടര്‍മാരുടെ സംഘത്ത നിയോഗിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്‌ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം മഅദനിയുടെ ചിക്ത്‌സയെപ്പറ്റിയുള്ള വിശദമായ റിപ്പോര്‍ട്ട്‌ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്‌ടര്‍മാരുടെ സംഘം സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കും. അതനുസരിച്ച്‌ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. 

അതേസമയം മഅദനിയുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്‌ പരിമിതികള്‍ ഏറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വ്വക്ഷി സംഘത്തെ കര്‍ണാടകത്തിലേക്കയയ്‌ക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

HIGHCOURT ഹൈക്കോടതി വിമർശനം;  (7 minutes ago)

P MODI സോഷ്യൽ മീഡിയ തേടുന്നു സുന്ദരി ?  (20 minutes ago)

വിദേശകാര്യ സെക്രട്ടറി ജാഗ്രത പാലിച്ചതിൽ അതിശയിക്കാനില്ല  (30 minutes ago)

മുഖത്ത് കടിയേറ്റ കുഞ്ഞിനെ പിന്നീട് ആശുപത്രിയിലെത്തിച്ച് വാക്‌സീന്‍ ....  (2 hours ago)

KERALA CPI സി പി ഐ എന്തുചെയ്യും  (3 hours ago)

ആദ്യസംഘം ജൂലായ് മൂന്നിന് യാത്രതുടങ്ങും....  (3 hours ago)

വള്ളം തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരും ...  (3 hours ago)

രഥയാത്രയ്ക്കിടെ തിക്കും തിരക്കും.... അറുന്നൂറിലേറെ പേര്‍ക്ക് പരുക്ക്  (3 hours ago)

മിന്നും പ്രകടനവുമായി സൂര്യവംശി  (3 hours ago)

ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തില്‍  (3 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്..  (4 hours ago)

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് കെ. കുഞ്ഞികൃഷ്ണനെ  (4 hours ago)

മകന്‍ അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തി  (4 hours ago)

വിമാനത്തിനുള്ളില്‍ വെച്ച് കാബിന്‍ മാനേജര്‍ കുഴഞ്ഞു വീണ് മരിച്ചു...  (4 hours ago)

അഹമ്മദാബാദ് വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; മുതിര്‍ന്ന നാല് ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ: അവസാന യാത്രക്കാരൻ്റെ ഡിഎൻഎ ഫലവും പുറത്ത് വന്നു: വിശ്വാസ് കുമാറിന്റെ മറ്റൊ  (4 hours ago)

Malayali Vartha Recommends