Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ചുവന്ന മുണ്ടുടുത്തതിന് യുവാവിനെ മുപ്പതോളം വരുന്ന ആര്‍.എസ്.എസ് സംഘം നെഞ്ചെല്ല് ഇടിച്ചൊടിച്ചു; അവസാനം ആശുപത്രിയിലെത്തി ഒരു ജില്ലാനേതാവിന്റെ തെറ്റുതിരുത്തല്‍, 'സോറി..ആളുമാറിപ്പോയി!ഇവിടെ ചുവപ്പ് പ്രശ്‌നമാ!

05 JANUARY 2017 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

ചുവന്ന മുണ്ടുടുത്തതിന് മുപ്പതോളം ആര്‍എസ്എസുകാര്‍ ചേര്‍ന്ന് തെയ്യപ്രേമികളുടെ നെഞ്ചെല്ല് ഇടിച്ചൊടിച്ചു. പേടിച്ചരണ്ട സംഘം രക്ഷപെട്ട് ഓടിയെത്തിയത് കണ്ണൂരില്‍. സംഘത്തില്‍ യുവതിയുമുണ്ട്. എഴുന്നേറ്റ് നില്‍ക്കാനാവാത്ത അവസ്ഥയില്‍ കഠിനമായി അക്രമണത്തിനിരയായ യുവാവിനെ കണ്ണൂര്‍ ഏകെജി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയും സഹസംവിധായകനുമായ ജെഫ്രിന്‍ ജെറാള്‍ഡാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ശ്രീലക്ഷ്മി, രാഹുല്‍, നവജിത് തുടങ്ങിയവരും ആശുപത്രിയിലുണ്ട്.

ജെഫ്രിന്‍ കണ്ണൂര്‍ ഏ.കെ.ജി ആശുപത്രിയില്‍ പയ്യന്നൂരിലെ പെരുങ്കളിയാട്ടം കണ്ട ശേഷം സുഹൃത്തിന്റെ രോഗിണിയായ അമ്മയെ കാണാനാണ് സംഘം കാസര്‍കോട് കാഞ്ഞങ്ങാട് എത്തിയത്. അമ്മ ജോലി ചെയ്യുന്ന വനിതാ ഹോസ്റ്റലിനു പുറത്തു നിന്ന്, അമ്മ നില്‍കിയ വറപലഹാരങ്ങള്‍ കഴിക്കുന്നതിനിടയിലാണ് സംഭവം നടന്നത്.

ഇന്നലെ വൈകിട്ട് 5.30-ന് മുപ്പതംഗം ആര്‍എസ്എസ് സംഘം സ്ഥലത്തേയ്ക്ക് എത്തുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ അല്‍പ്പം മാറി നില്‍ക്കുകയായിരുന്ന ജഫ്രിനടുത്തെത്തിയ സംഘം ഏകപക്ഷീയമായി മര്‍ദ്ദനം ആരംഭിച്ചു. തടയുന്നതിനിടയിലാണ് കൂടെയുണ്ടായിരുന്ന യുവാക്കള്‍ക്കും യുവതിയ്ക്കും അമ്മയ്ക്കും ആക്രമണമേറ്റത്. പത്തുമിനിറ്റോളം നീണ്ടു നിന്ന അക്രമത്തിനു ശേഷം സംഘം മടങ്ങി. കാരണമൊന്നും പറയാതെയായിരുന്നു അക്രമം. അക്രമത്തില്‍ പരുക്കേറ്റ ജഫ്രിനെ കാഞ്ഞങ്ങാട് സഞ്ജീവനി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. എക്‌സറേ എടുത്തതിലൂടെ നെഞ്ചെല്ലിനു പരുക്കുണ്ടെന്നും കണ്ണിനു താഴെയും സാരമായ മര്‍ദ്ദനമേറ്റെന്നും ഡോക്ടര്‍ സ്ഥിരീകരിച്ചു.തുടര്‍ന്ന് ആര്‍എസ്എസ് ജില്ലാ നേതാവാണെന്നു പരിചയപ്പെടുത്തിയ ഒരാള്‍ ആശുപത്രിയിലെത്തുകയും ചുവന്ന മുണ്ട് ഉടുത്തിരിക്കുന്നത് കണ്ടിട്ടാണ് താങ്കളെ മര്‍ദ്ദിച്ചത്, കമ്യൂണിസ്റ്റുകാരനാണെന്ന് തെറ്റിദ്ദരിച്ചതിനാലാണ് ആക്രമണം നടന്നതെന്നും പറഞ്ഞു. രാഷ്ട്രീയലോല പ്രദേശമാണെന്നും ഇത്തരം സ്ഥലങ്ങളില്‍ ചുവന്ന മുണ്ടു കണ്ടാല്‍ പ്രശ്‌നമാകുമെന്നും പറഞ്ഞു.

'അടിക്കുന്നതിനിടയില്‍ അവര്‍ ഒരു കാര്യം മാത്രം പറയുന്നുണ്ടായിരുന്നു, ഊരെടാ നിന്റെ മുണ്ട് ' ആ ചുവന്ന മുണ്ടിനു വേണ്ടിയാണ് അവരെന്നെ ഇത്രയും അടിച്ചത് പരുക്കേറ്റ് ഏകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജെഫ്രിന്‍ പറഞ്ഞു. പോലീസിനെ അറിയിച്ചാല്‍ ഹോസ്പിറ്റലിന് പുറത്തു വരില്ലെന്ന് കാസര്‍കോട് ഹോസ്പിറ്റലിലെത്തിയ സംഘനേതാവ് ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന്,കാസര്‍കോട് നിന്ന് ആര്‍എസ്എസുകാരുടെ കണ്ണുവെട്ടിച്ച് കണ്ണൂരിലെത്തിയ സംഘം ഏകെജി ആശുപത്രിയില്‍ അഭയം തേടി കാര്യം അവതരിപ്പിക്കുകയായിരുന്നു. ഹോസ്പിറ്റലില്‍ നിന്നും അപ്പോള്‍ തന്നെ വിവരം പോലീസിനെ അറിയിച്ചിട്ടുണ്ട്. ആര്‍എസ്എസുകാര്‍ തള്ളി താഴെയിട്ട അമ്മയ്ക്ക് രോഗം മൂര്‍ച്ഛിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹര്‍ത്താലിന്റെ മറവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട് അരങ്ങേറിയ ആര്‍എസ്എസ് ബിജെപി അക്രമണ പരമ്പരയിലൊന്നാണ് ഇതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (1 hour ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (3 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (5 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends