ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍

ഏലപ്പാറയിലെ ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോതമംഗലം സ്വദേശി 45 വയസുകാരനായ മനു ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന ജാര്‍ഖണ്ഡ് സ്വദേശിയെ കാണാതായിട്ടുണ്ട്. രാത്രി മുറിയില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവം കൊലപാതകമാണെന്നാണ് നിഗമനം. പോലീസ് ഏലപ്പാറയില്‍ എത്തി അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























