Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

നായാട്ടുകാരന്റെ മരണം കൊലപാതകം? സംഘത്തിന്റെ കൈയിലുണ്ടായിരുന്ന മറ്റൊരു തോക്ക് അപ്രത്യക്ഷമായി, ടോണിയുടെ കൂട്ടുകാര്‍ കുടുങ്ങും

07 JANUARY 2017 06:51 PM IST
മലയാളി വാര്‍ത്ത

More Stories...

  കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു...പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും

ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടു... സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....

  ഇന്നുമുതൽ വേനൽ മഴ പെയ്യാൻ സാധ്യത... കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

  പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

മദ്യപിച്ചശേഷം സംഘം തമ്മില്‍തല്ലി അവസാനം വെടിവെച്ചുകൊന്നുവെന്ന നിഗമനത്തിലേക്ക് പോലീസ്. തോക്ക് അതിവിഗദ്ധമായി മാറ്റിയതാണെന്നും നിലവിലുള്ള തോക്കില്‍ നിന്നും വെടിയുതിര്‍ത്തിട്ടില്ലെന്നും പോലീസ് കണ്ടെത്തി. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. കൂട്ടുകാരുടെ ഉത്തരം മുട്ടുന്നു. വ്യാപക തെരച്ചിലുമായി പോലീസ്. തട്ടേക്കാട് വനത്തില്‍ യുവാവ് കൊല്ലപ്പെട്ടതു വെടിയേറ്റാണെന്നു സ്ഥിരീകരിച്ചെങ്കിലും എങ്ങനെയാണു വെടിയേറ്റതെന്ന കാര്യത്തില്‍ ദുരൂഹത തുടരുന്നു. വെടിയേറ്റതു കൈയബദ്ധമാകാമെങ്കിലും പിന്നീട് തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. തട്ടേക്കാട് വഴുതനപ്പിള്ളി മാത്യു (ജോസ്) വിന്റെ മകനും സിവില്‍ എന്‍ജിനീയറിംഗ് ബിരുദധാരിയുമായ ടോണി (25) ആണു ബുധനാഴ്ച രാത്രി തട്ടേക്കാട് വനത്തില്‍ കൊല്ലപ്പെട്ടത്. വനത്തില്‍ നായാട്ടിനിടെയായിരുന്നു സംഭവം.ടോണിയുടെ ഒപ്പമുണ്ടായിരുന്നതില്‍ ഒരാള്‍ കാട്ടാനയെ കണ്ടു വിരണ്ടോടി വലിയപാറയില്‍നിന്നു വിണ് പരിക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഒളിവിലാണ്. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു സംഭവദിവസം അപകടസ്ഥലത്ത് ആദ്യം എത്തിയ രണ്ടു യുവാക്കളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നു ചോദ്യം ചെയ്യും. ടോണി കൊല്ലപ്പെട്ടസ്ഥലത്തുനിന്നു കണ്ടെത്തിയ തോക്കില്‍നിന്നു വെടിയുതിര്‍ത്തിട്ടില്ലെന്ന സംശയം ബലപ്പെടുകയാണ്. ഫോറന്‍സിക്ബാലസ്റ്റിക് വിദഗ്ധരുടെ പ്രാഥമിക പരിശോധനയിലാണ് ഇത്തരമൊരു സംശയം ഉയര്‍ന്നത്. ഇതു വ്യക്തമായാല്‍ സംഘത്തിന്റെ കൈവശം മറ്റൊരു തോക്ക് ഉണ്ടായിരുവെന്ന് കരുതണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ തോക്ക് മാറ്റിയതു തെളിവുനശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമായിരിക്കണം. ടോണിയുടെ കൈവശമിരുന്ന തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നതെന്നാണ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നയാള്‍ മൊഴി നല്‍കിയത്. ആറടിയോളം നീളമുള്ള തോക്ക് സ്വന്തം കൈയിലിരുന്ന് പൊട്ടിയാല്‍ കാലിന്റെ തുടയില്‍ വെടിയേറ്റത് എങ്ങനെയെന്നതു ദുരുഹത ഉളവാക്കുന്നു. കണ്ടെടുത്ത തോക്കില്‍നിന്ന് ഉതിര്‍ന്ന വെടിയുണ്ടകളാണോ പോസ്റ്റുമോര്‍ട്ടത്തില്‍ ടോണിയുടെ ശരീരത്തില്‍നിന്നു ലഭിച്ചതെന്നു വിദഗ്ധ പരിശോധനക്കു വിധേയമാക്കും. കണ്ടെടുത്ത തോക്ക് ഒടിഞ്ഞ നിലയിലായിരുന്നു. ഇത് കാട്ടാന ചവിട്ടി ഒടിഞ്ഞതാണോ അല്ലയോ എന്നതും പരിശോധിച്ച് വരികയാണ്. നായാട്ടു സംഘം കാട്ടാനയ്ക്ക് മുന്നില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടാനായി ആനയ്ക്കു നേരേ നിറയൊഴിച്ചതു തെറ്റി ടോണിയുടെ കാലില്‍ കൊണ്ടതാകാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിശദമായ പരിശേധനകള്‍ നടത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. 
സംഘത്തില്‍ ഒപ്പമുണ്ടായിരുന്നവരില്‍ പരിക്കേറ്റ ഞായപ്പിള്ളി വാട്ടപ്പിളളി തങ്കച്ചന്റെ മകന്‍ ബേസില്‍ (32) ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാള്‍ സുഖപ്പെട്ടു വരുന്നതായും വരും ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാകുമെന്നുമാണ് അറിയുന്നത്. ഒപ്പമുണ്ടായിരുന്ന ഞായപ്പിള്ളി സ്വദേശികളായ വടക്കേല്‍ ഷൈറ്റ് ജോസഫ് (40), ചെരുവിള പുത്തന്‍വീട്ടില്‍ അജേഷ് രാജന്‍ (28) എന്നിവര്‍ അപകടത്തില്‍പ്പെട്ട വിവരം ബന്ധുക്കളെയും നാട്ടുകാരെയും അറിയിക്കാനും ഇവരെ ആശുപത്രിയിലെത്തിക്കാനും ഒപ്പമുണ്ടായിരുന്നു. പിന്നീട് ഒളിവില്‍ പോയ ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അപകടസ്ഥലത്ത് ആദ്യം എത്തിയ ഞായപ്പിള്ളി സ്വദേശികളായ പാലമല റെജി, ഒളിവില്‍ കഴിയുന്ന ഷൈറ്റിന്റെ സഹോദരന്‍ ഷിബു എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മരി പാണ്ഡ്യനാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. മലയാറ്റൂര്‍ ഡിഎഫ്ഒ കെ. വിജയാനന്ദിന്റെ നേതൃത്വത്തിലുള്ള സംഘവും ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. വനംവകുപ്പ് അധികൃതരുടെ അന്വേഷണത്തിനൊപ്പം സമാന്തരമായി പോലീസ് അന്വേഷണവും പുരോഗമിച്ചുവരികയാണ്. ഫോറന്‍സിക് സയന്റിഫിക്ക് വിദഗ്ധരും ഇന്നലെ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ന്നലെ രാവിലെ വിട്ടുനല്‍കിയ ടോണി മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഞായപ്പിളളി സെന്റ് ആന്റണീസ് പള്ളിയില്‍ സംസ്‌കരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....  (3 hours ago)

. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി  (3 hours ago)

 കണ്ണീർക്കാഴ്ചയായി... പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ആരോഗ്യത്തിലും കൂട്ടുകെട്ടുകളിലും ശ്രദ്ധിക്കുക! വൃശ്ചികം, തുലാം, മീനം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....  (3 hours ago)

സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ  (4 hours ago)

രണ്ടു ദിവസമായി കാണാതായ യുവതി അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍  (8 hours ago)

ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  (8 hours ago)

ഒരുമാസത്തെ പ്ലാനില്‍ 28 ദിവസങ്ങള്‍ മാത്രം; ടെലികോം കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ട്രായ്  (8 hours ago)

യുഡിഎഫിന് ഇടയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല; എന്തുവില കൊടുത്തും യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല  (9 hours ago)

മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി  (9 hours ago)

Malayali Vartha Recommends