മമ്മൂട്ടിയുടെ മനസ്സിലുടക്കിയ അമ്മൂമ്മ( വീഡിയോ)

സന്തോഷം കൊണ്ടിരിക്കാന്‍ വയ്യേ. എന്റെ മോനേ, മോനെ കാണാനാ ഞാന്‍ വന്നത് എന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി പറഞ്ഞു, അമ്മച്ചി മിടുക്കിയാണെന്ന്. എന്തൊരു ചൈതന്യമാണ് ആ മുഖത്ത്,' മമ്മൂട്ടിയെ ആദ്യമായി കണ്ടതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് 90 വയസ്സുള്ള അമ്മൂമ്മ. പല്ലില്ലാത്ത മോണ കാട്ടിയുള്ള അമ്മൂമ്മയുടെ ചിരിയും വര്‍ത്തമാനവുമൊക്കെ മമ്മൂട്ടിക്ക് കണ്ട നിമിഷം തന്നെ ഇഷ്ടപ്പെട്ടു. അമ്മൂമ്മയ്ക്ക് മമ്മൂട്ടിയെയും.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡിയോയില്‍ മമ്മൂട്ടിയെ എത്ര പുകഴ്ത്തിയിട്ടും തൊടുപുഴകാരിയായ അമ്മൂമ്മയ്ക്ക് മതി വരുന്നില്ല. മലയാളത്തിലെ മെഗാസ്റ്റാറിനെ ആദ്യമായി കണ്ടതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് രസകരമായ ഈ വിഡിയോയിലൂടെ
https://www.facebook.com/Malayalivartha