Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നു തറപ്പിച്ചു പറയുന്ന സുഹൃത്തിന്റെ മൊഴി പുറത്ത്

18 MARCH 2017 11:32 AM IST
മലയാളി വാര്‍ത്ത

ക്രോണിന്‍ ഉപദ്രവിച്ചതായി മിഷേല്‍ ഷാജി പറഞ്ഞിട്ടുണ്ടെന്ന് മിഷേലിന്റെ അടുത്ത സുഹൃത്ത്. മുന്‍പ് ഇതിലുമേറെ മാനസിക സമ്മര്‍ദങ്ങളിലൂടെ മിഷേല്‍ കടന്നുപോയിട്ടുണ്ട്. അതുകൊണ്ട് ആത്മഹത്യചെയ്യുമെന്നു കരുതുന്നില്ലെന്നും കേരളത്തിനു പുറത്തു പഠിക്കുന്ന സുഹൃത്ത് മനോരമ ന്യൂസിനോടു പറഞ്ഞു. കാണാതായ ദിവസം രാവിലെ വിളിച്ചിരുന്നുവെന്നും സന്തോഷത്തോടെയാണു സംസാരിച്ചതെന്നും സുഹൃത്ത് ഓര്‍മ്മിക്കുന്നു.

മിഷേലിന്റെ സുഹൃത്ത് മിഷേലിനെ കാണാതായ അഞ്ചിനു രാവിലെ ഈ സുഹൃത്തിനെ മിഷേല്‍ വിളിച്ചിരുന്നു. എന്നാല്‍ എല്ലാം തുറന്നു സംസാരിക്കാറുള്ള മിഷേല്‍, ക്രോണിനുമായി വഴക്കുണ്ടായെന്ന കാര്യം പറഞ്ഞില്ല. ക്രോണിന്‍ മിഷേലിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഈ പെണ്‍കുട്ടി പറയുന്നു. പക്ഷേ, മിഷേലിനെ ക്രോണിന്‍ ഇതിലും വലിയ മാനസിക സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. സ്വയം ജീവനൊടുക്കണമെങ്കില്‍ അന്നാകാമായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നു തറപ്പിച്ചു പറയുന്ന സുഹൃത്തിന്റെ മൊഴി പൊലീസ് ഫോണില്‍ കേട്ടിരുന്നു. ക്രോണിന്റെ മാതാവും മിഷേലിനെ വിളിച്ചിരുന്നു. 

സുഹൃത്തിന്റെ മൊഴി 

''എന്നെ അഞ്ചാം തീയതി മോണിങ് വിളച്ചപ്പോള്‍ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. ഭയങ്കര ഹാപ്പിയായിട്ടാണ് സംസാരിച്ചത്. അപ്പോ അങ്ങനെയെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പറയാതിരിക്കുമോ? ചിലപ്പോള്‍ അവള്‍ മറന്നു പോയതായിരിക്കും മേസേജിന്റെ കാര്യമൊക്കെ പറയാന്‍. പക്ഷേ എന്നാലും ടെന്‍ഷന്‍ ആയിട്ടൊന്നുമല്ല സംസാരിച്ചത്. ഭയങ്കര കൂളായിട്ടാ സംസാരിച്ചത്.

'അവള്‍ക്ക് ചെയ്യുവാണെങ്കില്‍ നേരത്തേ ചെയ്യാമായിരുന്നു. കാരണം ഇതിനു മുമ്പ് ഒരുപാടു പ്രശ്‌നം നേരത്തേ ഉണ്ടായിട്ടുണ്ട്. കാരണം എന്താന്നുവച്ചാല്‍ ഇവര് തമ്മില്‍ ഇതുപോലെ ഞങ്ങള്‍ പഠിച്ച സമയത്ത് ഒരു ദിവസം കാണാന്‍ വന്നിട്ടുണ്ടായിരുന്നു. അവര്‍ തമ്മില്‍ എന്തോ വഴക്കിട്ട ശേഷമാണ് അവന്‍ കാണാന്‍ വന്നത്. ഇവള്‍ ഫോണ്‍വിളിച്ചിട്ട് എടുത്തില്ല. ആ ദേഷ്യത്തിലാണ് ഇവളെ കാണാന്‍ വന്നത്. ആ സമയത്ത് ഇവരു തമ്മില്‍ സംസാരിക്കുമ്പോള്‍ ഇവളെ അടിച്ചിട്ടൊക്കെയുള്ളതാ. അപ്പോ അത്രേം വലിയ പ്രശ്‌നത്തിനിടയ്ക്ക് ഇവള് ഒന്നും ചെയ്യാതെ പിടിച്ചു നില്‍ക്കാമെങ്കില്‍ പിന്നെ ഇപ്പോഴാണോ പ്രശ്‌നം വരുന്നെ.

'അവള്‍ ആത്മഹത്യചെയ്യാനാണു പോകുന്നതെങ്കില്‍ ബാഗും കൊണ്ടെന്തിനാ പോകുന്നെ. പള്ളിയില്‍ പോയപ്പോള്‍ ബാഗ് കൊണ്ടല്ലേ പോയത്. അങ്ങനെ ആത്മഹത്യചെയ്യാന്‍ പോയ ആള് എന്തിനാ ബാഗ് കൊണ്ടുപോകുന്നെ. സാധാരണ ഇപ്പോ അവള്‍ പള്ളിയില്‍ പോയി കഴിയുവാണെങ്കില്‍ പ്രര്‍ഥിച്ച് കഴിയുമ്പോ പുറത്തിറങ്ങി കരയാറുള്ളതാ. ഞാനും അവളോടൊപ്പം ഇടയ്ക്കിടെ പള്ളി പോകാറുള്ളതാ. അവിടെ നിന്ന് പ്രാര്‍ഥിച്ച് കരഞ്ഞിട്ടൊക്കെ ഇറങ്ങുമായിരുന്നു. ഇപ്പോ യുഷ്വലി നോര്‍മലി ഒക്കെയായിട്ടാണ് ഇറങ്ങിയത്. ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ഞാന്‍ 27 ാം തീയതി വരുമ്പോള്‍ കാണാമെന്നൊക്കെ പറഞ്ഞിരുന്നതാ. മരിക്കാന്‍ പോകുന്ന ഒരാള്‍ അങ്ങനൊക്കെ പറയുമോ'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (19 minutes ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (55 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (1 hour ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (2 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

Malayali Vartha Recommends