Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...


സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...


ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..

കടവന്ത്രയില്‍ വസ്ത്ര വില്‍പന സ്ഥാപനം നടത്തിവരുന്ന ഷൈനിയ്ക്ക് പള്‍സര്‍ സുനിയുമായി അടുത്ത ബന്ധം

18 MARCH 2017 02:49 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്ത്രീയാണ് ഷൈനി തോമസെന്നു പോലീസ്. കടവന്ത്രയില്‍ വസ്ത്രവില്‍പന സ്ഥാപനം നടത്തിവരികയായിരുന്നു ഷൈനി. ചേര്‍ത്തല സ്വദേശിനിയായ ഇവര്‍ വര്‍ഷങ്ങളായി ഇവിടെ താമസിച്ചാണ് സ്ഥാപനം നടത്തിവരുന്നത്. ഇവരുടെ സ്ഥാപനത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു പള്‍സര്‍ സുനി. ഇവരുമായി അടുത്ത ബന്ധമായിരുന്നു സുനിക്കുണ്ടായിരുന്നത്. സുനിയും ഷൈനിയുമായി റിയല്‍ എസ്റ്റേറ്റ് ബിസിനിസുകളുമുണ്ടായിരുന്നു.

പള്‍സര്‍ സുനിയുടെ എല്ലാ ഇടപാടുകളെക്കുറിച്ചും ഷൈനിക്കറിയാമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സുനി മുമ്പും നടിമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങള്‍ ഷൈനിക്കറിയാമായിരുന്നു. ഇത്തരത്തില്‍ കൈക്കലാക്കിയ പണത്തില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ ഷൈനിക്ക് സുനി നല്‍കിയതായും വിവരങ്ങളുണ്ടായിരുന്നു. ഒറ്റത്തവണ 10 ലക്ഷം രൂപ വരെ ഇവര്‍ക്കു നല്‍കിയതായി സുനി വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടിയെ ആക്രമിച്ച സംഭവത്തില്‍ ഷൈനിക്കു പങ്കുണ്ടെന്നു പോലീസ് സംശയിച്ചത്. 

നടിയെ ആക്രമിച്ച കേസില്‍ സുനി പിടിയിലായപ്പോള്‍ ഇവരുടെ പേര് പുറത്തുവരാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. സുനിയുടെ കാമുകിയുമായും ഷൈനിക്കു അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരും സുനിയുടെ കാമുകിയും തമ്മിലുള്ളതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണവും പുറത്തായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ഷൈനി തോമസിനു പങ്കുണ്ടെന്ന സംശയത്തിന്റെ പേരില്‍ പോലീസ് ഇവരെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സുനി ഇവരുടെ മുന്‍ ഡ്രൈവറാണെന്നും പണമിടപാടുകളുമായി ബന്ധപ്പെട്ട ബന്ധം മാത്രമെ തങ്ങള്‍ തമ്മിലുള്ളുവെന്നും അവര്‍ മൊഴിനല്‍കിയിരുന്നു. ഇവരില്‍ നിന്നു കേസിനെ സഹായിക്കുന്ന വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു.

നടിയെ ആക്രമിക്കുന്ന വിവരം ഷൈനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. സംഭവ ദിവസം രാത്രി സുനി ഷൈനിയെ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...  (7 minutes ago)

മാന്യത കാണിക്കേണ്ടത് വിഡിയോ എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാെണന്ന് രമ്യ പണിക്കര്‍  (10 minutes ago)

കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...  (13 minutes ago)

ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...  (31 minutes ago)

ജനങ്ങൾക്ക് വീട് കിട്ടാത്തതിന് കാരണം സർക്കാറിന്റെ പിടിവാശി!! ഞെട്ടിക്കുന്ന നീക്കവുമായി തിരു.കോർപ്പറേഷൻ  (33 minutes ago)

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (3 hours ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (4 hours ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (4 hours ago)

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (4 hours ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (4 hours ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (5 hours ago)

താഴേക്ക് പതിച്ച് സ്വർണവില!  (5 hours ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (5 hours ago)

Malayali Vartha Recommends