Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

കുണ്ടറ പോലീസിന് വീണ്ടും നാണക്കേട്; ആത്മഹത്യയായി തള്ളിയ കേസ് കൊലപാതകമെന്ന് തെളിഞ്ഞു

20 MARCH 2017 10:03 AM IST
മലയാളി വാര്‍ത്ത

കുണ്ടറ പോലീസ് രണ്ടു മാസം മുമ്പ് ആത്മഹത്യയെന്നു പറഞ്ഞു തള്ളിയ കേസ് കൊലപാതകമെന്ന് തെളിഞ്ഞു. പീഡനത്തെതുടര്‍ന്ന് പത്തു വയസ്സുള്ള പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഉണ്ടായ വീഴ്ചയുടെ ആഘാതം തീരുന്നതിന് മുമ്പാണ് പുതിയ കേസില്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ഈ കേസ് അന്വേഷണത്തിലും പോലീസിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ ഭാര്യ ആശയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുണ്ടറ പടപ്പക്കര എന്‍ എസ് നഗറില്‍ കാട്ടു വിള പുത്തന്‍വീട്ടില്‍ ജോസ്ഫിനയുടെ മകന്‍ ഷാജി(36) യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്, കുണ്ടറയില്‍ പത്തു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഈ കേസും പുനരന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്.

കേസില്‍ ഒരാള്‍ കൂടി ഇനി പിടിയാലാകാനുള്ളതായാണ് സൂചന. കഴിഞ്ഞ ജനുവരി 25 ന് രാവിലെയാണ് ഷാജി ഭാര്യ ആശയുടെ പടപ്പക്കര എന്‍എസ് നഗറിലുള്ള ആശാ ഭവനിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് ഈ വിവരം ഷാജിയുടെ മാതാവിനെ അറിയിച്ചത്. മാതാവും ബന്ധുക്കളും വീട്ടിലെത്തിയപ്പോള്‍ മൃതദേഹം വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുന്നതാണ് കണ്ടത്. മൃതദേഹത്തിന്റെ മുറിവുകളും ചതവുകളും രക്തപ്പാടുകളും കണ്ടത് സംശയത്തിന് ഇടയാക്കിയിരുന്നു. ന്നൊല്‍ ഇത് സംബന്ധിച്ച് ആശയോട് നടത്തിയ അന്വേഷണത്തില്‍ ഷാജി 24ന് വൈകിട്ട് അഞ്ചോടെ ഉറങ്ങാന്‍ കിടന്നതാണെന്നും രാത്രി ഭക്ഷണം കഴിക്കാന്ഡ വിളിച്ചിട്ട് കതക് തുറന്നില്ലെന്നും 25 ന് രാവിലെ ചായയുമായി എത്തി നോക്കിയപ്പോള്‍ ഷാജിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നായിരുന്നു മറുപടി.

തുടര്‍ന്ന് കുണ്ടറ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് നടപടികള്‍ സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത് സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആശയെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ മറ്റൊര മൊഴിയാണ് ലഭിച്ചത്. സംഭവ ദിവസം വൈകിട്ട് ഏഴോടെ കിടപ്പു മുറിയില്‍ കയറിയ ഷാജിയെ രാത്രി 10 ന് ഫാനില്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടുവെന്നും രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായി ഷാജി തൂങ്ങി നിന്ന കൈലി മുറിച്ച് താഴെ കിടത്തുക മാത്രമാണ് ചെയ്തതെന്നും ആശ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഷാജിയെ എന്തുകൊണ്ട് ആശുപത്രിയില്‍ എത്തിച്ചില്ലെന്ന പോലീസിന്റെ ചോദ്യത്തിന് വാഹനം കിട്ടാത്തതിനാലായിരുന്നുവെന്നാണ് ആശ മറുപടി നല്‍കിയത്. എന്നാല്‍ 25 ന് രാവിലെയാണ് നാട്ടുകാര്‍ പോലും വിവരം അറിഞ്ഞത്. മൃതദേഹ പരിശോധനയില്‍ ദേഹത്ത് കണ്ട മണ്ണും മുറിവുകളും രാത്രിയില്‍ വിവരം നാട്ടുകാര്‍ അറിയാഞ്ഞതും ആശയുടെ ഒരു ബന്ധു അര്‍ദ്ധ രാത്രിയില്‍ ആശയുടെ വീട്ടിലെത്തി മടങ്ങിയെന്ന ആരോപമവുമൊക്കെയാണ് മരണത്തിന് ദുരൂഹതയുളവാക്കിയത്. മാത്രമല്ല ഷാജിയുടെ നാലു വയസ്സുള്ള മകനില്‍ നിന്നും പോലീസിന് ലഭിച്ച വിവരത്തില്‍ സംഭവ ദിവസം രാത്രിയില്‍ വീട്ടിലെത്തിയെന്ന് പറയുന്ന ആശയുടെ ബന്ധു ഷാജിയെ മര്‍ദ്ദിച്ചതായി പറയുന്നു.

കഴുത്തു ഞെരിച്ചതിനെ തുടര്‍ന്നുള്ള മരണമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതേ കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലുള്ള സി.ഐ ആര്‍.ഷാബുവും എസ്.ഐ രജീഷുമാണ് ഈ കേസും അന്വേഷിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (15 minutes ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (28 minutes ago)

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (41 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (1 hour ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (2 hours ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (2 hours ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (2 hours ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (3 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (4 hours ago)

Malayali Vartha Recommends