മലപ്പുറത്തെ ഇടതുമുന്നണി സഥാനാര്‍ഥി എം.ബി.ഫൈസല്‍ പത്രിക സമര്‍പ്പിച്ചു

മലപ്പുറത്തെ ഇടതുമുന്നണി സഥാനാര്‍ഥി എം.ബി.ഫൈസല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ അമിത് മീണ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച പത്രിക സമര്‍പ്പിച്ചിരുന്നു
https://www.facebook.com/Malayalivartha
























