മകന്‍ ജീവനൊടുക്കിയത്തില്‍ മനംനൊന്ത് പിതാവ് കിണറ്റില്‍ ചാടി മരിച്ചു

മകന്‍ ജീവനൊടുക്കിയ മനോവിഷമത്തില്‍ പിതാവ് ജീവനൊടുക്കി. കാസര്‍കോട് ബേഡകം ശങ്കരംപാടി കൊരമ്പാറയിലെ എ ബാലകൃഷ്ണന്‍ നായര്‍ (75) ആണ് മരിച്ചത്. ബാലകൃഷ്ണന്‍ നായര്‍ കിണറ്റില്‍ ചാടി ആണ് മരിച്ചത്. മകന്‍ മണികണ്ഠനെ അഡൂര്‍, പാണ്ടി വനത്തില്‍ കഴിഞ്ഞ മാസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പിതാവ് ബാലകൃഷ്ണന്‍ മാനസിക വിഷമത്തിലായിരുന്നു.
https://www.facebook.com/Malayalivartha























