പള്‍സര്‍ സുനിയുമായി പോയ പോലീസ് വാഹനം അപകടത്തില്‍പെട്ടു

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി പോലീസ് സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. കുന്നംകുളത്തിന് സമീപം തലക്കോട്ടുകരയില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട പോലീസ് ജീപ്പ് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
https://www.facebook.com/Malayalivartha
























