നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ പ്രതിയായ കുട്ടന്റെ യഥാര്‍ത്ഥമുഖം ഇങ്ങനെ കംമ്പ്യൂട്ടറില്‍ അഗ്രഗണ്യന്‍, എഞ്ചിനിയറിങ്ങും എം ബിബിഎസും പാതി വഴിയില്‍...

നന്തന്‍കോട് കൂട്ടകൊലപാതകത്തില്‍ പ്രതിയായി പോലീസ് പിടിയിലായ കേഡല്‍ ജിന്‍സണ്‍ രാജ കംമ്പ്യൂട്ടര്‍ രംഗത്ത് അഗ്രഗണ്യന്‍. ഓസ്‌ട്രേലിയയില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കി 2009 ലാണ് കേഡല്‍ നാട്ടില്‍ തിരിച്ചെത്തിയത്. എം ബി ബി എസ് പഠനത്തിനായി മാതാപിതാക്കള്‍ ഫിലിപ്പന്‍സിലേയ്ക്ക് അയച്ചിരുന്നു എങ്കിലും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി.
തനിക്ക് മെഡിസിന്‍ പഠനം യോജിച്ചതല്ല എന്നും കമ്പ്യൂട്ടര്‍ തന്റെ ജീവിതമാണ് എന്നും ഇയാള്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കേഡല്‍ രാജയുടെ സ്വഭാവത്തിലെ ഞെട്ടിക്കുന്ന പ്രത്യേകതകള്‍ ഇങ്ങനെ.
https://www.facebook.com/Malayalivartha


























