Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

സാധാരണക്കാരനായി വന്ന് കോടിപതിയായി മാറിയ മലയാളിയുടെ മിന്നുന്ന വിജയം അഭിമാനിക്കാവുന്നത് 

19 APRIL 2017 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ചിട്ടി, മെഡിക്കല്‍ കോളേജ്, സിനിമ, ചാനല്‍... അങ്ങനെ സര്‍വ മേഖലകളിലും വ്യാപിച്ചു കിടക്കുന്നയാളാണ് ഗോകുലം ഗോപാലന്‍. മലയാളിക്ക് എന്നും അഭിമാനിക്കാവുന്ന ലാളിത്യത്തിന്റെ ഉടമ. ഒന്നുമില്ലായ്മയില്‍ നിന്നും വന്ന് വമ്പന്‍ ബിസിനസ് സാമ്പ്രാജ്യം സൃഷ്ടിച്ച മഹത് വ്യക്തി കൂടിയാണ് ഗോകുകലം ഗോപാലന്‍. 

ഗോകുലം ഫൈനാന്‍സിന്റെ ഇന്ത്യയില്‍ ഉടനീളമുള്ള ശാഖകളില്‍ റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്ഥാപനങ്ങള്‍ക്ക് പുറമേ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വീടുകളും ഓഫീസുകളിലും റെയ്ഡ് നടക്കുകയാണ്. ഈ സമയം ഗോകുലന്‍ ഗോപാലനെപ്പറ്റി അടുത്തറിയാം. 

ഗോകുലം ഗ്രൂപ്പ് കമ്പനികളുടെ ഉടമയായ ഗോകുലം ഗോപാലന്‍ ജനിച്ചത് ജൂലയ് 23 1944ല്‍ വടകര കുരിക്കിലാടിലാണ്. ഇപ്പോള്‍ 72 വയസുണ്ട്. ഗോകുലം ഗോപാലന്റെ വളര്‍ച്ച ചിട്ടിയില്‍ നിന്നാണ്. നടന്നും സൈക്കിള്‍ ചവിട്ടിയും ആള്‍ക്കാരെ ചിട്ടിയില്‍ ചേര്‍ത്ത ഒരു കാലം അദ്ദേഹം ഇന്നും മറന്നിട്ടില്ല. ഇന്ന് ഇന്ത്യയിലെ തന്നെ വലിയൊരു സ്ഥാപനമാണ് ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി പ്രൈവറ്റ് ശ്രീ. ലിമിറ്റഡ്. 4 ദശകത്തോളമായി ഗോകുലം ഗ്രൂപ്പ് കമ്പനി രാജ്യത്ത് വിശ്വസ്തതയോടെ സേവനം നടത്തി വരുന്നു. 



1968 ജൂലൈ 23ന് ചെന്നൈ മൈലാപ്പൂരില്‍ നിന്നായിരുന്നു ഈ സ്ഥാപനത്തിന്റെ തുടക്കം. കഠിനാധ്വാനം, നിസ്വാര്‍ത്ഥ സേവനം വിവേകമുള്ള വന്‍ മാനേജ്‌മെന്റ് രീതികള്‍ എന്നിവയിലൂടെ ഈ സ്ഥാപനം വളര്‍ന്നുകൊണ്ടേയിരുന്നു. എ.എം. ഗോപാലന്‍ അങ്ങനെ പതിയെ ഗോകുലം ഗോപാലനായി. രാജ്യമെമ്പാടും നിരവധി സ്ഥാപനങ്ങള്‍.

തുടക്കം മുതല്‍ തന്നെയുള്ള അദ്ദേഹത്തിന്റെ കഠിനാധ്വാനവും, സമര്‍പ്പണവും സ്ഥിരോത്സാഹവുമാണ് വളര്‍ച്ചയ്ക്ക് കാരണമായത്. ഒരു പരാതിക്കും ഇടവരാതെ ഉപഭോക്തൃ സംതൃപ്തി കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ചിട്ടി കമ്പനി എന്ന നിലയിലേക്ക് ഉയര്‍ന്നു. 4000 ലധികം ജീവനക്കാരാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജോലി ചെയ്യുന്നത്.

ചിട്ടിയില്‍ നിന്നുള്ള വരുമാനം മറ്റ് മേഖലകളിലേക്കും നിക്ഷേപിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളേജ് വന്ന സമയത്ത് തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഗോകുലം മെഡിക്കല്‍ കോളേജ് സ്ഥാപിച്ചു. തിരുവനന്തപുരത്തെ ജിജി ഗോസ്പിറ്റല്‍ സമുശ്ചയവും ഇപ്പോള്‍ ഇദ്ദേഹം ഏറ്റെടുത്തു.



സിനിമാ രംഗത്തും വലിയ സംഭാവനകള്‍ നല്‍കാന്‍ ഗോകുലം ഗോപാലനായി. നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ പഴശ്ശിരാജ ഇദ്ദേഹം നിര്‍മ്മിച്ചതാണ്. അതിശയന്‍ (2007) വിനയന്‍, കേരളവര്‍മ്മ പഴശ്ശിരാജ (2009) എംടി-ഹരിഹരന്‍, ഒരു സ്‌മോള്‍ ഫാമിലി (2010) രാജസേനന്‍, നാക്കു പെന്റ നാക്കു ടാക്ക (2014) വയലാര്‍ മാധവന്‍കുട്ടി, തിലോത്തമാ (2015) പ്രീതി പണിക്കര്‍, സ്യമന്തകം (2017) ഹരിഹരന്‍ തുടങ്ങിയവയാണ് അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങള്‍. 



ചാനല്‍ രംഗത്തും മിന്നുന്ന വിജയം കൈവരിക്കാന്‍ ഗോകുലം ഗോപാലനായി. ഫ്‌ളവേഴ്‌സ് ചാനലിന്റെ ചെയര്‍മാന്‍ കൂടിയാണദ്ദേഹം. പണം നോക്കാതെ ക്വാളിറ്റിയുള്ള പരിപാടികളിലൂടെ ചാനല്‍ ശ്രദ്ധേയമായി മുന്നോട്ട് നിങ്ങുന്നു.

അദ്ദേഹം വെള്ളാപ്പള്ളിയുടെ നയങ്ങള്‍ക്കെതിരെ ബിജു രമേശിനൊപ്പം പോരാടുകയും ശ്രീ നാരായണ ധര്‍മ്മ വേദി രൂപീകരിക്കുകയും വെള്ളാപ്പള്ളിക്കെതിരെ മത്സരിക്കുകയും ചെയ്തു. ചെന്നൈയില്‍ ശ്രീ നാരായണ ധര്‍മ്മ പരിപലന യോഗം (എസ്.എന്‍.ഡി.പി) ബ്രാഞ്ച് പ്രസിഡന്റ് കൂടിയാണ്.



സാംസ്‌കാരിക രംഗത്തും ഗോകുലന്റെ സംഭാവന വളരെ വലുതാണ്. ഇങ്ങനെ സമസ്ഥ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഗോകുലം ഗോപാലന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (10 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (4 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (4 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (4 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (6 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (6 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (7 hours ago)

Malayali Vartha Recommends