അനാശാസ്യ സംഘങ്ങള്‍ കൊച്ചിയില്‍ സജീവമാകുന്നു; മണിക്കൂറിന് ഒരുലക്ഷം മേടിച്ച് സീരിയല്‍ നടി!!

സിനിമാ മേഖലയിലെ ന്യൂജെന്‍ താരങ്ങള്‍ കൊച്ചിയില്‍ സ്ഥിര താമസമാക്കിയതോടെ, പിടിമുറുക്കിയ ലഹരിക്കൊപ്പം, സിനിമയില്‍ അവസരം കുറയുന്നവര്‍ പണമുണ്ടാക്കാന്‍ ലൈംഗികതയെയും കൂട്ടുപിടിക്കുന്ന അനാശാസ്യ സംഘങ്ങള്‍ കൊച്ചിയിലും സജീവമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവില്‍ പുറത്തു വന്ന വാര്‍ത്തകള്‍ ടെലിവിഷന്‍ താരമായ നടി ഉള്‍പ്പെട്ട് സെക്സ് റാക്കറ്റിനെ പറ്റിയാണ്. ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വര്‍ഷങ്ങളായി മോഡലിങ്ങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇവര്‍ അടുത്ത കാലത്താണ് മലയാളത്തിലെ മുന്നിര ചാനലിലെ കോമഡി പരിപാടിയിലൂടെ ശ്രദ്ധേയയാകുന്നത്. മോഡലിങ് രംഗത്ത് വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചാനല്‍ പ്രോഗ്രാമിലൂടെ വളരെ വേഗം ഇവര്‍ പ്രശസ്തി നേടുകയായിരുന്നു. സിനിമാ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തില്‍ നടത്തുന്ന ടെലിവിലഷന്‍ പ്രോഗ്രാമിലെ ഉന്നതരെ കറക്കിയെടുത്ത ഇവര്‍ സിനിമാ രംഗത്തേക്കും വളരെ വേഗത്തിലെത്തി. ഒന്നു രണ്ട് സിനിമകളില്‍ വേഷമിട്ടതോടെ സിനിമാ നടിയെന്ന പേരും വീണു.
ഇതിനു പിന്നാലെയാണ് പെണ്‍ വാണിഭ ബിസിനസിലേക്ക് ഇവര്‍ നീങ്ങുന്നതത്രേ. വിവാഹിതയായ ഇവര്‍ ഏതാനും വര്‍ഷം മുമ്പ് ഭര്‍ത്താവുമായി പിരിഞ്ഞിരുന്നു. ഇതിനു പിന്നാലെ എറണാകുളം ഇടപ്പള്ളില്‍ ആഡംബര വീട് വിലക്കു വാങ്ങി. ഇവിടെ ഇവര്‍ ഒറ്റക്കാണ് താമസം. ജോലിക്ക് മാത്രമായി ഒരാള്‍ വീട്ടിലുണ്ടെങ്കിലും എന്നും വരവില്ല. ഇടപ്പള്ളിയില്‍ നിന്നും ഉള്ളിലേക്ക് മാറിയുള്ള വീട് അത്ര വേഗം ആരുടെയും ശ്രദ്ധയില്‍പെടില്ല. തന്നെയുമല്ല താരമാണ് ഇവിടെ താമസിക്കുന്നതെന്ന വിവരം സമീപ വാസികള്‍ പോലും അറിഞ്ഞിട്ടുമില്ല.
അടുത്തിടെ രാത്രി വൈകി താരത്തിന്റെ വീടു തേടിയെത്തിയ രണ്ട് പ്രമുഖര്‍ വഴി ചോദിച്ചതോടെയാണ് സമീപവാസികള്‍ ഇവിടെ താമസിക്കുന്നത് നടിയാണെന്നു മനസിലാക്കുന്നത്. ഇതിനു ശേഷമാണ് വീട്ടിലേക്കുള്ള രാത്രി സഞ്ചാരവും സമീപ വാസികള്‍ മനസിലാക്കുന്നത്. അര്‍ദ്ധ രാത്രി കഴിഞ്ഞാല്‍ നടിയുടെ വീട്ടിലേക്ക് ആഡംബര കാറുകളില്‍ സന്ദര്‍ശകരുടെ വരവ് പതിവാണത്രേ. വന്നു കഴിഞ്ഞാല്‍ ഇവര്‍ പിരിയുന്നത് പ്രഭാതത്തിലാണ്. ഇത് പതിവായതോടെ നാട്ടുകാരില്‍ ചിലരാണ് പൊലീസിനു രഹസ്യമായി വിവരം കൈമാറിയത്. തുടര്‍ന്നാണ് ഷാഡൊ പൊലീസിനെ വിവരമറിയിച്ചതോടെ നടിയുടെ നേതൃത്വത്തില്‍ ഈ വീട്ടില്‍ ഹൈടെക് പെണ്‍വാണിഭം നടക്കുന്നതായി പൊലീസിനു വിവരം ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടിയുടെ വീടും നടിയും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ടെലിവിഷന്‍ രംഗത്തും സിനിമാ രംഗത്തും സജീവമാകുന്നതിനു മുമ്പേ ഇവര്‍ ചെറിയ തോതില്‍ മാംസ കച്ചവടം നടത്തിയിരുന്നതായി അണിയറ പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. ഒരു രാത്രിയ്ക്ക് 10,000 രൂപയായിരുന്നുവത്രേ ഈടാക്കിയിരുന്നത്.
എന്നാല്‍ ടിവി ഷോയിലൂടെ പേരും പ്രശസ്തിയുമായതോടെ രാത്രിക്ക് അഞ്ച് ലക്ഷമാണ് താരത്തിന്റെ റേറ്റെന്നാണ് അണിയറ സംസാരം. സാധാരണക്കാരുമായി ഇടപാടുകള്‍ ഒന്നുമല്ല. ഇടനിലക്കാരോ ബ്രോക്കര്‍മാരോ ഇല്ല. നേരിട്ടുള്ള ഇടപാടുകള്‍ മാത്രമേ സ്വീകരിക്കു. എ ക്ലാസ് ബിസിനസുകാരായ യുവാക്കളാണ് നടിയുടെ പതിവുകാരെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് നടത്തിയ പരിശോധനയില്‍ കൊച്ചിയിലെ ഹൈ ക്ലാസ് ബിസിനസ് രംഗത്തെ പലരുടെയും മക്കള്‍ നടിയുടെ ഇടപാടുകാരാണെന്നു വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതങ്ങളില്‍ നിന്നുള്ള അനുമതി കിട്ടിയാല്‍ നടിയെ കൈയോടെ പൊക്കാനുള്ള കാത്തിരിപ്പിലാണ് സിറ്റി പൊലീസ്.
https://www.facebook.com/Malayalivartha

























